കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഖദീജ മുഹമ്മദ് അധ്യക്ഷയായി.സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെ ബി മുഹമ്മദ്, എം എം ബക്കർ, എൻ എസ് ഷിജീബ്, പി കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വാർഡ്, സ്ഥാനാർഥി ക്രമത്തിൽ
1 മുബീന ഷംനാദ്, 2 നസിയ ഷമീർ,
3 ഷെരീഫാ റഷീദ്, 4 മുബീന ആലികുട്ടി,
5 മുഹമ്മദ് ഷാഫി, 6 സീന അസ്സീസ്, 7 എ എ രമണൻ, 8 ഹക്കീം ഖാൻ പി എ , 9 ഷൗക്കത്ത് അലി, 10 അബ്ദുൾ റഹീം,
11 എ പി മുഹമ്മദ്, 12 റസീന ഫെബിൻ, 13 സുലേഖ മൂഹിയുദീൻ, 14 കെ എം മൈതീൻ
ബ്ലോക്ക് പഞ്ചായത്ത് നെല്ലിമറ്റം ഡിവിഷൻ റിയാസ് തുരുത്തേൽ



























































