Connect with us

Hi, what are you looking for?

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

കുട്ടമ്പുഴ : ഇടമലയാർ പുഴയിലെ ചാരായ ലോബിയുടെ വാറ്റ് കേന്ദ്രം എറണാകുളം ഇൻ്റലിജൻസ് ബ്യൂറോയും കുട്ടമ്പുഴ എക്സൈസും പൂയംകുട്ടി ഫോറസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ റെയ്ഡിൽ സാഹസികമായി നശിപ്പിച്ചു. ഓണക്കാലത്ത് കുട്ടമ്പുഴയിലെ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ” മൈക്രോ സ്കെയിൽ പരീക്ഷണങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ആരംഭിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ . മഞ്ജു കുര്യൻ...

NEWS

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് വരുന്ന തീർത്ഥാടകർക്ക് നേർച്ചസദ്യയ്ക്കായി കലവറനിറയ്ക്കൽ നടത്തി. കാർഷിക മേഖലയായ കോതമംഗലത്തെയും പരിസര പ്രദേശങ്ങളിലേയും...

NEWS

കോതമംഗലം: കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന ഒരുമ സാധുജന സംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗവും റിലീഫ് കാർഡ് ഗുണഭോക്താക്കളുടെ കുടുംബസംഗമം 29.9.2024 ഞായറാഴ്ച കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഒരുമ പ്രസിഡൻറ് അജാസ് കെ...

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തി മേഖലകളായ ചാത്തമറ്റം, ഒറ്റക്കണ്ടം, പാറേപ്പടി, വടക്കേപുന്നമറ്റം എന്നീ പ്രദേശങ്ങളില്‍ കാട്ടാനശല്യം പതിവായി. ചാത്തമറ്റത്ത് ശനിയാഴ്ച രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്നുവരെ കാട്ടാനകള്‍ കൃഷികള്‍ നശിപ്പിച്ചു. കുറ്റിശ്രക്കുടിയില്‍...

NEWS

കോതമംഗലം: അന്തരിച്ച സിപിഎം പ്രവർത്ത കൻ പുഷ്പനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എസ്.ഹരിപ്രസാദിനെ സ സ്പെൻഡ് ചെയ്തു.   പുഷ്‌പൻ്റെ മരണത്തിൽ...

NEWS

കോതമംഗലം:കോതമംഗലത്ത് കന്നി 20 പെരുന്നാളിന് കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം തുടങ്ങി....

NEWS

കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്റെ (ക്ലിപ്തം നം1348 ) 2023 -2024 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോടനുബന്ധിച്ച് എസ്.എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം ചെയ്തു....

NEWS

കോതമംഗലം : കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ ഏകീകൃത രജിസ്ട്രേഡ് സംഘടനയായ നാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയ്സ് (നാവ്) ൻ്റെ ആറാമത് സംഗമവും കുടുംബമേളയും കോതമംഗലം തങ്കളം വിവേകാനന്ദ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സംഘടനയുടെ സംസ്ഥാന...

error: Content is protected !!