കോതമംഗലം: കോതമംഗലത്ത് പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം 2020 മെയ് മാസത്തോടെ പൂർത്തീകരിക്കാനാവുമെന്ന് ബഹു: രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. കോതമംഗലം രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതിയും, ലഭ്യമാകുന്ന സൗകര്യങ്ങളും, സേവനങ്ങളും...
കോതമംഗലം: ഭൂതത്താന്കെട്ടിന് സമീപം വനപ്രദേശത്തോടു ചേർന്നു പെരിയാർവാലി വൃഷ്ടിപ്രദേശം കൈയേറി അനധികൃത ബണ്ട് നിര്‍മിച്ച സംഭവത്തില്‍ അന്വേഷണം നടത്തി നടപടി കൈകൊള്ളുവാൻ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഇന്നലെ ഉത്തരവിട്ടിരുന്നു. പുന്നേക്കാട് പഴയ മാഞ്ചിയം...