കോതമംഗലം: കരങ്ങഴയിൽ കരിങ്കൽ കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞു. ഡ്രൈവർ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചേലാടിന് സമീപം കരിങ്ങഴയില്‍ കരിങ്കല്ലുമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് മറിഞ്ഞത്. മറ്റൊരു ലോറിക്ക് സൈഡ് കൊടുക്കുമ്പോള്‍ ടാറിംഗ്...
കോതമംഗലം: വാരപ്പെട്ടി മൈലൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് ഏഴ് പവനോളം സ്വർണ്ണം കവര്‍ന്നു. പടിക്കാമറ്റം ഏലിയാസ്ൻ്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവർന്നത്. വീട്ടുകാര്‍ ചികിത്സ സംബന്ധമായ കാര്യത്തിന് തീരുവനന്തപുരത്തിന് പോയിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. ...