കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ചീക്കോട് പ്രദേശത്ത് നിന്നും യൂത്ത് കോൺഗ്രസ്സ്,കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ചു വന്നവരെ ആന്റണി ജോൺ എംഎൽഎ രക്തഹാരം അണിയിച്ച് സി പി ഐ എം ലേക്ക് സ്വീകരിച്ചു. റിന്റു ആന്റണി കോട്ടക്കുടി,റോബിൻ ആന്റണി...
കോതമംഗലം : പാണിയേലി- മൂവാറ്റുപുഴ റോഡില്‍ തകര്‍ന്ന് കിടക്കുന്ന കാട്ടാംകുഴി പ്രദേശത്ത് റോഡ് പുനരുദ്ധാരണത്തിന് നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. കോതമംഗലം പി.ഡബ്ള്യു.ഡി. ഡിവിഷന് കീഴില്‍ വരുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ...