കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കോതമംഗലം: കോതമംഗലം, തട്ടേക്കാട്, ഇടമലയാര്‍, കുട്ടന്പുഴ, തുണ്ടം, നേര്യമംഗലം, മുള്ളരിങ്ങാട് വനമേഖലകളില്‍ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായാണ് കണക്കെടുപ്പ് നടത്തുന്നത്. മൂന്നു ദിവസത്തെ കണക്കെടുപ്പ്...
കോതമംഗലം: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജണ്‍ ഡിസ്ട്രിക് ഏഴിന്റെ കീഴില്‍ പുതിയതായി ആരംഭിക്കുന്ന 12 ക്ലബുകളില്‍ കോതമംഗലം കേന്ദ്രീകരിച്ചുള്ള അഞ്ച് ക്ലബുകളുടെ ഉദ്ഘാടനം കോതമംഗലം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ റീജണല്‍...
കോതമംഗലം: കോതമംഗലം ലയണ്‍സ് ക്ലബ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡില്‍ നിര്‍മിച്ചു നല്‍കിയ 10 വീടുകളുടെ വിതരണം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് മൊറിയേലില്‍, നഗരസഭാധ്യക്ഷന്‍ കെ.കെ....
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന് ആലുവ,യൂണിയൻ ക്രിസ്ത്യൻ കോളേജ് ഏർപ്പെടുത്തിയ ശതാബ്ദി പ്രതിഭാ പുരസ്‌കാരം ലഭിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിൻ്റെ ഒരു നൂറ്റാണ്ടു പിന്നിട്ട...
കോതമംഗലം: സംസ്ഥാനത്ത് നടത്തി വരുന്ന വൃക്ഷത്തൈവിതരണം ഘട്ടംഘട്ടമായി കുറക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡിഎഫ്ഒ എ. ജയമാധവന്‍ പറഞ്ഞു. ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡന്റല്‍ കോളേജില്‍ ഫോറസ്ട്രി ക്ലബ്ബ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം...
കോതമംഗലം: കോതമംഗലം താലൂക്കിലെ സ്‌കൂൾ, കോളേജുകളുടെ 134 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിൽ തിൽ 14 എണ്ണത്തിന് ഫിറ്റ്നസ് ലഭിച്ചില്ല. മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രീ മൺസൂൺ പരിശോധനയിൽ വിജയിച്ച വാഹനങ്ങളില്‍ സുരഷാ സ്റ്റിക്കര്‍ പതിപ്പിച്ചു.ഈ സ്റ്റിക്കര്‍ ഇല്ലാത്ത...
കോതമംഗലം: കേരളാ ഫ്ലോറിംഗ് ടൈൽ യൂണിയൻ (കെ.എഫ്. ടി.യു) കോതമംഗലം മണ്ഡലം കമ്മിറ്റി വിപുലീകരണവും മെമ്പർഷിപ്പ് കാമ്പയിനും നടത്തി. ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ ചേർന്ന സമ്മേളനം കെ.എഫ്....
കോതമംഗലം : കറുകടം വിദ്യാവികാസ് സ്കൂളിൽ മെറിറ്റ് ഡേ ആഘോച്ചു.ആന്റണി ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ഐ സി...