കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്ററിൻ്റെ നേത്യത്വത്തിൽ നെല്ലിമറ്റം പ്രതിക്ഷ ഭവനിൽ സ്വാതന്ത്രദിനാഘോഷം നടത്തി. പ്രസിഡൻ്റ് ലയൺ ബെറ്റി കോരച്ചൻ പതാക ഉയർത്തി.
ലയൺ ബോബി പോൾ,
പ്രതീക്ഷ ഭവനിലെ മദർ സിസ്റ്റർ കൊച്ചുറാണി, കല്ലമ്പ് സെക്രട്ടറി ലയൺ ടോമി ചെറുകാട്ട്, ട്രഷറാർ ലയൺ കെ.എം കോരച്ചൻ, ലയൺ കെ.സി മാത്യുസ്, ലേഡീസ് ഫോറം പ്രസിഡൻ്റ് ലയൺ മിനി മാമച്ചൻ എന്നിവർ പങ്കെടുത്തു.
