കോതമംഗലം : 2021 ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് സുരക്ഷ ജോലിക്കായി തിരഞ്ഞെടുപ്പു കമ്മീഷൻ നിഷ്കർഷിക്കുന്ന വേതന വ്യവസ്ഥയിൽ സ്പെഷ്യൽ പോലീസ് ആയി സേവനം അനുഷ്ഠിക്കുവാൻ താത്പര്യമുള്ള എൻ സി സി , എസ് പി സി കേഡറ്റുകളും വിരമിച്ച പോലീസ്, എക്സ്സസ്, ഫയർഫോഴ്സ്, വിമുക്ത ഭടൻമാർ എന്നിവർ കോട്ടപ്പടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 2843213.
