കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി നടപ്പിലാക്കിയ ഇൻഷുറൻസ് പദ്ധതിയുടെ കാർഡ് വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡണ്ട് ഷെമീർ മുഹമ്മദ് വർക്കി ആൻഡ് സൺസ് മാനേജിങ് ഡയറക്ടർ
റെന്നി കാക്കനാട്ടിന് നൽകി ഉൽഘാടനം നിർവഹിച്ചു. കോതമംഗലം മേഖലയിലെ നുറു കണക്കിന് വ്യാപാരികൾക്ക് ഇൻഷുറൻസിൻ്റെ പ്രയോജനം ലഭിക്കും. ജിജോ ജേക്കബ് , ലിബിൻ മാത്യു, അർജുൻ സ്വാമി, സുമീർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡണ്ട് ഷെമീർ മുഹമ്മദ് വർക്കി ആൻഡ് സൺസ് മാനേജിങ് ഡയറക്ടർ
റെന്നി കാക്കനാട്ടിന്സുരക്ഷ പദ്ധതി
കാർഡ്
നൽകി ഉൽഘാടനം നിർവഹിക്കുന്നു.