കോതമംഗലം : കോതമംഗലം പ്രസ് ക്ലബ് ഭാരവാഹികളായി കെ.എസ്.സുഗണൻ, മനോരമ (രക്ഷാധികാരി ), ജോഷി അറയ്ക്കൽ, ദേശാഭിമാനി (പ്രസിഡൻ്റ്), ജോർജ് മാലിപ്പാറ, കെ.സി.വി., ലത്തീഫ് കുഞ്ചാട്ട്, സിറാജ് (വൈസ് പ്രസിഡൻ്റുമാർ), സോണി നെല്ലിയാനി, മംഗളം (സെക്രട്ടറി), പി.സി.പ്രകാശ്, കേരള വാർത്ത, നിസാർ അലിയാർ, ന്യൂസ് 18 (ജോയിൻ്റ് സെക്രട്ടറിമാർ), ദീപു ശാന്താറാം, സുപ്രഭാതം ട്രഷറർ ), എം.കെ.ജയപ്രകാശ്, മാതൃഭൂമി, കെ.പി.കുര്യാക്കോസ്, വീക്ഷണം, പി.എ.സോമൻ, കേരളകൗമുദി, ടാൽസൻ പി. മാത്യു, ഏഷ്യാനെറ്റ്, കെ.എ.സൈനുദ്ദീൻ, ജനയുഗം ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ബെന്നി ആര്ട്ട്ലൈൻ വരണാധികാരിയായി.
