Connect with us

Hi, what are you looking for?

NEWS

10 വർഷത്തിന് ശേഷം കോതമംഗലം നഗരസഭ എൽ ഡി എഫ് പിടിച്ചെടുത്തു.

കോതമംഗലം: നഗരസഭ കഴിഞ്ഞ പത്ത് വർഷക്കാലം യൂ ഡി എഫിൻ്റെ ഭരണത്തിലായിരുന്നു. മുപ്പത്തി ഒന്ന് വാർഡുള്ള നഗരസഭയിൽ കഴിഞ്ഞ തവണ 21 സീറ്റുമായി രണ്ടാവട്ടം ഭരണം നിലനിർത്തിയിരുന്നു. കഴിഞ്ഞ തവണ 10 സീറ്റ് മാത്രം ഉണ്ടായിരുന്ന എൽ ഡി എഫ് ഇക്കുറി 17 സീറ്റിൽ വിജയിച്ച് ഭരണം പിടിച്ചെടുത്തു. മത്സര രംഗത്തുണ്ടായിരുന്ന മുൻ മുനിസിപ്പൽ ചെയർമാൻ വി.വി കുര്യൻ, മുൻ വൈസ് ചെയർമാൻ പ്രിൻസ് വർക്കി തുടങ്ങി കോൺഗ്രസിൻ്റെ പ്രധാനപ്പെട്ട നേതാക്കൾ തകർന്നടിഞ്ഞപ്പോൾ എൽ ഡി എഫിലെ യുവാക്കൾ മിന്നും വിജയം കൈവരിച്ചു. എൻ ഡി എയ്ക്ക് നഗരസഭയിൽ സീറ്റ് ഒന്നും ലഭിച്ചില്ല.

കോതമംഗലം മുൻസിപ്പാലിറ്റി വിജയികൾ

1. തങ്കളം-മിനി ബെന്നി(സ്വത )
2. ബ്ലോക്ക് ഓഫീസ്-അഡ്വ. ജോസ് വര്‍ഗീസ്(എൽ. ഡി. എഫ് )
3. രാമല്ലൂര്‍-സിബി സ്കറിയ(സ്വത )
4.കരിങ്ങഴ-എല്‍ദോസ് പോള്‍(സ്വത )
5.ചേലാട്-ലിസ്സി പോൾ പുന്നയ്ക്കൽ(യു. ഡി.എഫ് )
6.കള്ളാട്-സിജോ വര്‍ഗീസ്(സ്വത )
7. ഇലവുംപറമ്പ്-സിന്ധു ജിജോ(യു. ഡി. എഫ് )
8. വാളാടിത്തണ്ട്- കെ.വി.തോമസ്(സ്വത )
9. കൊമേന്ത- രമ്യ വിനോദ്(സ്വത )
10. മാളികക്കണ്ടം-കെ.കെ. ടോമി(എൽ. ഡി. എഫ് )
11.പാറായിത്തോട്ടം- റോസിലി ഷിബു(സ്വത )
12.കുത്തുകുഴി-പി.ആർ.ഉണ്ണികൃഷ്ണന്‍(എൽ. ഡി. എഫ് )
13. മാരമംഗലം- നോബ് മാത്യൂ(യു. ഡി. എഫ് )
14. ഇളങ്കാവ്- ഭാനുമതി ടീച്ചർ (യു. ഡി. എഫ് )
15. വലിയകാവ്- വിദ്യ പ്രസന്നന്‍(എൽ. ഡി. എഫ് )
16. അമ്പലപറമ്പ്-നിഷ ഡേവിസ്(യു. ഡി. എഫ് )
17.ചര്‍ച്ച്-റി൯സ് റോയ്(യു. ഡി. എഫ് )
18.കൊള്ളിക്കാട്- അഡ്വ. ഷിബു കുര്യാക്കോസ്(യു. ഡി. എഫ് )
19. കോളേജ്-എ ജി ജോർജ്(യു. ഡി. എഫ് )
20. മാതിരപ്പിള്ളി-പ്രവീണ ഹരീഷ്(യു. ഡി. എഫ് )
21.പുതുപ്പാടി-സൈനുമോള്‍ രാജേഷ്(യു. ഡി. എഫ് )
22.കാരക്കുന്നം-അഡ്വ. സിജു അബ്രഹാം(യു. ഡി. എഫ് )
23.ചിറപ്പടി-ഷെമീർ പനയ്ക്കൽ(യു. ഡി. എഫ് )
24. അമ്പലപ്പടി-ബബിദ മത്തായി(യു. ഡി. എഫ് )
25.വെണ്ടുവഴി സൗത്ത് -ഷിനു. കെ. എ(സ്വത )
26.കറുകടം-ജൂബി പ്രതീഷ്(സ്വത )
27. വിളയാല്‍-സിന്ധു ഗണേശന്‍(എൽ. ഡി. എഫ് )
28.വെണ്ടുവഴി നോര്‍ത്ത്-ബിൻസി തങ്കച്ച൯(സ്വത )
29. കൊറിയാമല-വത്സ മാത്യു(സ്വത )
30. ടൗൺ സൗത്ത്-ഏലിയാമ്മ ജോര്‍ജ്ജ് (വല്‍സ ജോര്‍ജ്ജ്-സ്വത )
31. ടൗൺ നോർത്ത് -കെ.എ. നൗഷാദ്(എൽ. ഡി. എഫ് )

You May Also Like

NEWS

കോതമംഗലം : ഊന്നുകൽ -വെങ്ങല്ലൂർ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 7.50 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്....

NEWS

പെരുമ്പാവൂർ :പെരുമ്പാവൂരിലെ മുഖ്യ റോഡുകളിൽ റോഡപകടങ്ങളുടെ നിരക്ക് ഭയാനകമായ വിധത്തിൽ വർദ്ധിച്ചിരിക്കുകയാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു .എം സി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് രണ്ടുവർഷം മുൻപേ പദ്ധതി...

NEWS

കോതമംഗലം : മാലിന്യമുക്തം നവകേരളം മൂന്നാംഘട്ടത്തിലെ “ഹരിത കർമ്മസേനയോടൊപ്പം നമ്മളും” ഭവനസന്ദർശന തീവ്രയജ്ഞത്തിൻ്റെ കോതമംഗലം മണ്ഡല തല ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .കോതമംഗലം...

NEWS

കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിച്ചിരുന്ന കെ എസ് ആർ ടി സി യുടെ ഇൻഫോർമേഷൻ കൗണ്ടർ അധികാരികൾ അടച്ചു പൂട്ടി. ഇതോടെ കെ എസ് ആർ ടി സി...