കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ഇംഗ്ലീഷ്, കോമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, ബോട്ടണി, ബയോകെമിസ്ട്രി എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ 7 ദിവസത്തിനകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.