എറണാകുളം : കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗ ബാധിതരെയും കുടുബാംഗങ്ങളെയും കൃത്യമായ വിവരങ്ങൾ നൽകി സഹായിക്കുന്നതിന് പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌ക് സംവിധാനം സജ്ജമാകുന്നതിന് വേണ്ടി സന്നദ്ധരായ റിട്ടയേർഡ് ഡോക്ടർമാർ , സ്റ്റാഫ് നഴ്സുമാർ , പൊതുജന ആരോഗ്യ ഉദ്യോഗസ്ഥർ , മെഡിക്കൽ വിദ്യാർത്ഥികൾ ,ആരോഗ്യ സന്നദ്ധ പ്രവർത്തകർ , കുടുബശ്രീ സിഡിഎസ് ഭാരവാഹികൾ , സന്നദ്ധസേന അംഗങ്ങൾ ,റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ , സീനിയർ വിദ്യാർത്ഥികൾ, പാരാമെഡിക്കൽ യോഗ്യതയുള്ളവർ , വിദ്യാർത്ഥികൾ എന്നിവരുടെ ബയോഡാറ്റ [email protected] എന്ന വിലാസത്തിലേക്ക് അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
കൊറോണ കൺട്രോൾറൂം
എറണാകുളം 04/05/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 5030 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 11
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4988
•ഉറവിടമറിയാത്തവർ- 27
• ആരോഗ്യ പ്രവർത്തകർ- 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 147
• പള്ളുരുത്തി – 143
• ചേരാനല്ലൂർ – 136
• തൃക്കാക്കര – 134
• രായമംഗലം – 110
• ചെങ്ങമനാട് – 102
• ഫോർട്ട് കൊച്ചി – 96
• ആമ്പല്ലൂർ – 85
• മട്ടാഞ്ചേരി – 85
• കടുങ്ങല്ലൂർ – 81
• പള്ളിപ്പുറം – 81
• എടത്തല – 76
• കളമശ്ശേരി – 76
• പിറവം – 76
• കലൂർ – 72
• മുളവുകാട് – 72
• മരട് – 70
• ഉദയംപേരൂർ – 69
• നെടുമ്പാശ്ശേരി – 68
• നോർത്തുപറവൂർ – 68
• ചെല്ലാനം – 66
• കവളങ്ങാട് – 65
• കുട്ടമ്പുഴ – 65
• പായിപ്ര – 65
• മുടക്കുഴ – 65
• ശ്രീമൂലനഗരം – 62
• നെല്ലിക്കുഴി – 60
• വടുതല – 60
• പാറക്കടവ് – 59
• മൂവാറ്റുപുഴ – 58
• വെങ്ങോല – 55
• എളംകുന്നപ്പുഴ – 54
• എളമക്കര – 54
• കിഴക്കമ്പലം – 54
• കോതമംഗലം – 52
• മഴുവന്നൂർ – 51
• വാഴക്കുളം – 48
• അങ്കമാലി – 47
• ഞാറക്കൽ – 46
• നായരമ്പലം – 46
• ഇടക്കൊച്ചി – 44
• ഇടപ്പള്ളി – 42
• കോട്ടുവള്ളി – 42
• അയ്യമ്പുഴ – 41
• എടവനക്കാട് – 41
• ചൂർണ്ണിക്കര – 41
• വൈറ്റില – 40
• പെരുമ്പാവൂർ – 39
• കുന്നത്തുനാട് – 38
• വാരപ്പെട്ടി – 38
• വാളകം – 38
• വടവുകോട് – 37
• ഒക്കൽ – 36
• മുളന്തുരുത്തി – 36
• ഏഴിക്കര – 35
• കീഴ്മാട് – 35
• മഞ്ഞള്ളൂർ – 34
• കുന്നുകര – 33
• തുറവൂർ – 32
• പൈങ്ങോട്ടൂർ – 32
• കുമ്പളങ്ങി – 31
• പാലാരിവട്ടം – 31
• കാഞ്ഞൂർ – 30
• ആലുവ – 29
• ഇലഞ്ഞി – 29
• കടവന്ത്ര – 29
• കീരംപാറ – 29
• തേവര – 28
• തോപ്പുംപടി – 27
• പച്ചാളം – 27
• വരാപ്പുഴ – 27
• എറണാകുളം നോർത്ത് – 26
• കൂവപ്പടി – 26
• തമ്മനം – 26
• വടക്കേക്കര – 26
• കറുകുറ്റി – 25
• കുമ്പളം – 25
• പല്ലാരിമംഗലം – 25
• ആലങ്ങാട് – 24
• എറണാകുളം സൗത്ത് – 24
• ഏലൂർ – 24
• കല്ലൂർക്കാട് – 23
• കുഴിപ്പള്ളി – 23
• പെരുമ്പടപ്പ് – 23
• മലയാറ്റൂർ നീലീശ്വരം – 23
• അശമന്നൂർ – 22
• കടമക്കുടി – 22
• കൂത്താട്ടുകുളം – 22
• എടക്കാട്ടുവയൽ – 21
• കോട്ടപ്പടി – 21
• പാലക്കുഴ – 21
• കരുമാലൂർ – 20
• വെണ്ണല – 20
• ആവോലി – 19
• പൂതൃക്ക – 19
• ചോറ്റാനിക്കര – 18
• തിരുമാറാടി – 18
• പിണ്ടിമന – 18
• മാറാടി – 18
• മുണ്ടംവേലി – 18
• അയ്യപ്പൻകാവ് – 17
• ആരക്കുഴ – 17
• പോണേക്കര – 17
• മൂക്കന്നൂർ – 17
• ഐക്കാരനാട് – 16
• പനമ്പള്ളി നഗർ – 16
• ആയവന – 15
• തിരുവാണിയൂർ – 14
• മണീട് – 13
• കാലടി – 12
• പുത്തൻവേലിക്കര – 11
• ചിറ്റാറ്റുകര – 10
• ചേന്ദമംഗലം – 10
• പോത്താനിക്കാട് – 10
• രാമമംഗലം – 10
• അതിഥി തൊഴിലാളി – 17
• സി .ഐ .എസ് .എഫ് . – 2
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കരുവേലിപ്പടി,പനയപ്പിള്ളി,പാമ്പാകുട,പൂണിത്തുറ,മഞ്ഞപ്ര,വേങ്ങൂർ,എളംകുളം,ചളിക്കവട്ടം.
• ഇന്ന് 4235 പേർ രോഗ മുക്തി നേടി.
• ഇന്ന് 3876 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5180 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98370 ആണ്.
• ഇന്ന് 325 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 180 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
49560 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 192
• പി വി എസ് – 69
• ജി എച്ച് മൂവാറ്റുപുഴ- 41
. ജി എച്ച് എറണാകുളം-
23
• ഡി എച്ച് ആലുവ- 67
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 38
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 41
. പറവൂർ താലൂക്ക് ആശുപത്രി – 15
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 54
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 25
കോതമംഗലം താലൂക്ക് ആശുപത്രി – 5
• സഞ്ജീവനി – 94
• സ്വകാര്യ ആശുപത്രികൾ – 2196
• എഫ് എൽ റ്റി സികൾ – 33
• എസ് എൽ റ്റി സി കൾ-
440
ഡോമിസിലറി കെയർ സെൻ്റെർ- 388
• വീടുകൾ- 45839
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54590 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 18439 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 821 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 296 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702