Connect with us

Hi, what are you looking for?

CRIME

മുക്കാൽ കിലോ കഞ്ചാവുമായി കോതമംഗലത്ത് യുവാവ് അറസ്റ്റിൽ.

കോതമംഗലം : അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് കോതമംഗലം എക്സൈസ് കണ്ടെടുത്തു, യുവാവിനെതിരെ കേസ്. വെണ്ടുവഴി സ്വദേശി പാറത്താഴേ വീട്ടിൽ ടിൻ്റോ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മുക്കാക്കിലോ കഞ്ചാവ് കോതമംഗലം എക്സൈസ് കണ്ടെടുത്തത്.

ടിൻ്റോ ബേബിയുടെ പേരിൽ NDPട വകുപ്പ് പ്രകാരം കോതമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. ലോക് ഡൗണിനോടനുബന്ധിച്ച് കോതമംഗലം റേഞ്ച് പരിധിയിൽ ശക്തമായ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം. 13 (13/4) വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്.ഇത്തവണത്തെ ഫെയര്‍ വലിയ ആകര്‍ഷകമല്ലെന്നുമാത്രം.സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല.പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ...

NEWS

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...