Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് കോവിഡ് മാനദണ്ഡ ലംഘനം കണ്ടാൽ ഉടൻ നടപടി; പരിശോധനക്കായി താലൂക്കിൽ 10 സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാർ.

 

കോതമംഗലം : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​യ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള അ​ധി​കാ​ര​ങ്ങ​ളോ​ടെ​യാ​ണു മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ർ​ത്ത​നം. 24 മ​ണി​ക്കൂ​റും മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ള്‍ ജി​ല്ല​യി​ലു​ണ്ടാ​കും.

ജി​ല്ല​യി​ലെ ഏ​ഴ് താ​ലൂ​ക്കു​ക​ള്‍​ക്കു കീ​ഴി​ല്‍ 107 സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ​യാ​ണു നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ലു​വ താ​ലൂ​ക്കി​ല്‍ 15, ക​ണ​യ​ന്നൂ​രി​ല്‍ 23, കൊ​ച്ചി-15, കോ​ത​മം​ഗ​ലം -10, കു​ന്ന​ത്തു​നാ​ട്-15, മൂ​വാ​റ്റു​പു​ഴ -14, പ​റ​വൂ​ര്‍ -15 എ​ന്നി​ങ്ങ​നെ​യാ​ണു സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ എ​ണ്ണം. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ് ഇ​വ​രു​ടെ ചു​മ​ത​ല.

താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ര്‍​ത്ത​നം. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ക​യും ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ക​യും ചെ​യ്യും. ക​ട​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!