എറണാകുളം : കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5000 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 3980 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3958
• ഉറവിടമറിയാത്തവർ – 10
• ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ👇
• തൃക്കാക്കര – 173
• തൃപ്പൂണിത്തുറ – 119
• വരാപ്പുഴ – 108
• വാഴക്കുളം – 101
• ചേരാനല്ലൂർ – 95
• പള്ളുരുത്തി – 94
• പള്ളിപ്പുറം – 82
• എടത്തല – 77
• രായമംഗലം – 69
• ശ്രീമൂലനഗരം – 66
• വൈറ്റില – 65
• എളംകുന്നപ്പുഴ – 61
• കുന്നത്തുനാട് – 61
• തിരുമാറാടി – 59
• ഫോർട്ട് കൊച്ചി – 59
• കിഴക്കമ്പലം – 58
• ഏലൂർ – 57
• വെങ്ങോല – 56
• കീഴ്മാട് – 53
• ഏഴിക്കര – 51
• പായിപ്ര – 51
• കൂവപ്പടി – 50
• കോതമംഗലം – 50
• പിറവം – 50
• കടവന്ത്ര – 49
• വടക്കേക്കര – 48
• ആലങ്ങാട് – 47
• എളമക്കര – 46
• കടമക്കുടി – 46
• മുളവുകാട് – 44
• നോർത്തുപറവൂർ – 43
• കലൂർ – 41
• ചൂർണ്ണിക്കര – 40
• ഉദയംപേരൂർ – 39
• കളമശ്ശേരി – 39
• കടുങ്ങല്ലൂർ – 37
• കുമ്പളം – 37
• നെടുമ്പാശ്ശേരി – 37
• മുളന്തുരുത്തി – 37
• ആലുവ – 36
• എറണാകുളം സൗത്ത് – 35
• ചെല്ലാനം – 34
• വാരപ്പെട്ടി – 34
• കറുകുറ്റി – 33
• ആരക്കുഴ – 32
• മരട് – 32
• വടവുകോട് – 32
• പാലാരിവട്ടം – 31
• കുന്നുകര – 30
• എറണാകുളം നോർത്ത് – 29
• കോട്ടുവള്ളി – 29
• മൂക്കന്നൂർ – 29
• ഇടപ്പള്ളി – 28
• തമ്മനം – 28
• തിരുവാണിയൂർ – 28
• തേവര – 28
• നെല്ലിക്കുഴി – 27
• പെരുമ്പാവൂർ – 27
• മട്ടാഞ്ചേരി – 27
• എടവനക്കാട് – 26
• നായരമ്പലം – 26
• പിണ്ടിമന – 26
• മൂവാറ്റുപുഴ – 26
• അങ്കമാലി – 25
• തുറവൂർ – 25
• മണീട് – 25
• ആയവന – 24
• ചോറ്റാനിക്കര – 24
• ആവോലി – 23
• കാഞ്ഞൂർ – 22
• തോപ്പുംപടി – 22
• മഞ്ഞള്ളൂർ – 22
• മഴുവന്നൂർ – 22
• വാളകം – 22
• പോത്താനിക്കാട് – 21
• രാമമംഗലം – 21
• വെണ്ണല – 21
• കീരംപാറ – 20
• വടുതല – 20
• കവളങ്ങാട് – 19
• പാലക്കുഴ – 19
• മാറാടി – 19
• ഇടക്കൊച്ചി – 16
• ഇലഞ്ഞി – 15
• ചേന്ദമംഗലം – 15
• അയ്യമ്പുഴ – 14
• ആമ്പല്ലൂർ – 14
• ഐക്കരനാട് – 14
• ചളിക്കവട്ടം – 14
• ചിറ്റാറ്റുകര – 14
• അശമന്നൂർ – 13
• ചെങ്ങമനാട് – 13
• പച്ചാളം – 12
• മുടക്കുഴ – 12
• പെരുമ്പടപ്പ് – 11
• മുണ്ടംവേലി – 11
• കാലടി – 10
• പാമ്പാകുട – 10
• മഞ്ഞപ്ര – 10
• മലയാറ്റൂർ നീലീശ്വരം – 10
• ഒക്കൽ – 9
• കൂത്താട്ടുകുളം – 9
• പനമ്പള്ളി നഗർ – 9
• കരുമാലൂർ – 8
• കല്ലൂർക്കാട് – 8
• പോണേക്കര – 8
• കോട്ടപ്പടി – 7
• ഞാറക്കൽ – 7
• പല്ലാരിമംഗലം – 7
• പാറക്കടവ് – 7
• പൂണിത്തുറ – 7
• പൈങ്ങോട്ടൂർ – 7
• എളംകുളം – 6
• കുട്ടമ്പുഴ – 6
• പുത്തൻവേലിക്കര – 6
• അയ്യപ്പൻകാവ് – 5
• കുമ്പളങ്ങി – 5
• അതിഥി തൊഴിലാളി – 27
• സി .ഐ .എസ് .എഫ് . – 1
• ഐ എൻ എച്ച് എസ് – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പനയപ്പിള്ളി,പൂതൃക്ക,വേങ്ങൂർ,എടക്കാട്ടുവയൽ,കരുവേലിപ്പടി,കുഴിപ്പള്ളി.
• ഇന്ന് 700 പേർ രോഗ മുക്തി നേടി.
• ഇന്ന് 7554 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1049 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 50523 ആണ്.
• ഇന്ന് 186 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 75 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17875 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 49
• പി വി എസ് – 50
• ജി എച്ച് മൂവാറ്റുപുഴ- 28
• ഡി എച്ച് ആലുവ-19
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 34
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-34
• സഞ്ജീവനി – 71
• സിയാൽ- 130
• സ്വകാര്യ ആശുപത്രികൾ – 986
• എഫ് എൽ റ്റി സികൾ – 19
• എസ് എൽ റ്റി സി കൾ-
226
• വീടുകൾ- 16229
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21855 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16759 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 906 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 436 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702