പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർധന യുവതിയുടെ വിവാഹത്തിന് ഇടം പ്രവാസി സംഘടന നൽകുന്ന ധനസഹായം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസിന് ഇടം എക്സിക്യൂട്ടീവ് അംഗം റീസൽ ബഷീർ കൈമാറി. എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം റഷീദ് പരീക്കുട്ടിയും ചടങ്ങിൽ സംബന്ധിച്ചു .

You must be logged in to post a comment Login