എറണാകുളം:35 മത് എറണാകുളം റവന്യൂ ജില്ല കലോൽസവത്തിൽ എറണാകുളം ഉപജില്ല961 പോയിൻ്റ് നേടി ജേതാക്കളായി922 പോയിൻ്റ് നേടി ആലുവ രണ്ടാം സ്ഥാനം നേടിനോർത്ത് പറവൂർ 849 പോയിൻ്റ് നേടി 3 സ്ഥാനം നേടി.
ആൻ്റ്ണി ജോൺ എം.എൽ എ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്ക്ട്രോഫി വിതരണം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അധ്യക്ഷനായിരുന്നു.ജില്ല കളക്ടർ എൻ.കെ ഉമേഷ്, സിനിമ നടൻ വിപിൻ ജോർജ് മുഖ്യ തിഥിയായിരുന്നു.
ഡി.ഡി.ഇ ഹണി ജി അലക്സാണ്ടർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ടി അജിത് കുമാർ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി അജയകുമാർ,മുടക്കുഴ പഞ്ചായത്ത് പ്രസിഡൻ്റെ പി.പി അവറാച്ചൻ, അശമന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി ഷാജി, വേങ്ങൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശിൽപ്പ സുധീഷ്, ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എൽസി ജോർജ്, ജില്ലവിദ്യാഭ്യാസ സ്റ്റാറ്റിറ്റ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി,
ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അംബിക,ഫാദർ ഗീവറുഗ്ഗീസ് കുറ്റാലിൽ,ദീപ ജോയി, ബിജു കുര്യാക്കോസ്, സ്കൂൾ മാനേജർ ജിജു കോര,ട്രോഫി കമ്മിറ്റി കൺവീനർ ജസീന ഒകെ, കെ.എ നൗഷാദ്, ജി ആനന്ത് കുമാർ,ഡോ: സന്തോഷ് കുമാർ, രജ്ജിത്ത് മാത്യു, സജി ചെറിയാൻ, അജ്മൽ സി.എ, ഷാജി ജോർജ്,എസ് അനി, നാസർ എം.എ, പി റ്റി എ പ്രസിഡൻ്റ് സാജു എ വൈ ,ബേബി കിളിയായത്ത്, ഫെജിൻ പോൾ, സന്തോഷ്,
വർഗീസ്, ലൗ ലിൻ ഐ സക്,ഷിൻസി മാത്യു തുടങ്ങിയവർ പങ്കെടുത്തു