Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 574 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്കയൊഴിയാതെ പിണ്ടിമനയും കോട്ടപ്പടിയും.

എറണാകുളം : കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 89,54,140 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമെന്ന് സ്ഥിരീകരിച്ചത്.

കൊറോണ കൺട്രോൾറൂം
എറണാകുളം 18/1/ 21

ബുള്ളറ്റിൻ – 6.15 PM
ജില്ലയിൽ ഇന്ന് 574 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 540

• ഉറവിടമറിയാത്തവർ – 29

• ആരോഗ്യ പ്രവർത്തകർ – 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃപ്പൂണിത്തുറ – 52
വേങ്ങൂർ – 34
തൃക്കാക്കര – 32
കാലടി – 29
കളമശ്ശേരി – 18
മൂവാറ്റുപുഴ – 15
പിറവം – 14
ഇടപ്പള്ളി – 12
കോട്ടുവള്ളി – 11
കോതമംഗലം – 10
ഫോർട്ട് കൊച്ചി – 10
ആലുവ – 9
കാഞ്ഞൂർ – 9
കിഴക്കമ്പലം – 9
പിണ്ടിമന – 9
അങ്കമാലി – 8
കടവന്ത്ര – 8
കുഴിപ്പള്ളി – 8
നെടുമ്പാശ്ശേരി – 8
തുറവൂർ – 7
തേവര – 7
പായിപ്ര – 7
കോട്ടപ്പടി – 6
ചേരാനല്ലൂർ – 6
പള്ളിപ്പുറം – 6
മഞ്ഞപ്ര – 6
ആവോലി – 5
ഇടക്കൊച്ചി – 5
എടത്തല – 5
കടുങ്ങല്ലൂർ – 5
കലൂർ – 5
കീഴ്മാട് – 5
കുന്നുകര – 5
പള്ളുരുത്തി – 5
പാലാരിവട്ടം – 5
പുത്തൻവേലിക്കര – 5
മരട് – 5
ഐ എൻ എച്ച് എസ് – 10

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, ആരക്കുഴ, ആലങ്ങാട്, ഇലഞ്ഞി, എറണാകുളം സൗത്ത്, ഏലൂർ, കരുമാലൂർ, കുട്ടമ്പുഴ, കുന്നത്തുനാട്, തിരുവാണിയൂർ, നോർത്തുപറവൂർ, പൂതൃക്ക, മലയാറ്റൂർ, നീലീശ്വരം, മുളവുകാട്, മൂക്കന്നൂർ, വാളകം, വൈറ്റില, ഐക്കാരനാട്, കറുകുറ്റി, കല്ലൂർക്കാട്, കവളങ്ങാട്, ചൂർണ്ണിക്കര, ഞാറക്കൽ, പാറക്കടവ്, പാലക്കുഴ, പെരുമ്പാവൂർ, മഞ്ഞള്ളൂർ, രായമംഗലം, വെണ്ണല, ആയവന, ഉദയംപേരൂർ, എടവനക്കാട്, എളമക്കര, കുമ്പളം, കൂത്താട്ടുകുളം, ചെങ്ങമനാട്, ചെല്ലാനം, തിരുമാറാടി, തോപ്പുംപടി, നെല്ലിക്കുഴി, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, മട്ടാഞ്ചേരി, മാറാടി, മുടക്കുഴ, വടവുകോട്, വാഴക്കുളം, വെങ്ങോല, ഏഴിക്കര, കടമക്കുടി, കീരംപാറ, കുമ്പളങ്ങി, ചിറ്റാറ്റുകര, ചോറ്റാനിക്കര, തമ്മനം, പച്ചാളം, പനമ്പള്ളി നഗർ, പാമ്പാക്കുട, മഴുവന്നൂർ, വടക്കേക്കര, വടുതല, വരാപ്പുഴ, വാരപ്പെട്ടി, ശ്രീമൂലനഗരം.

 

• ഇന്ന് 518 പേർ രോഗ മുക്തി നേടി.

• ഇന്ന് 1217 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1164 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23688 ആണ്.

• ഇന്ന് 112 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 115 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9675 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 40
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 19
• ജി എച്ച് മൂവാറ്റുപുഴ- 18
• ഡി എച്ച് ആലുവ- 7
• പറവൂർ താലൂക്ക് ആശുപത്രി- 5
• പി വി എസ് – 79
• സഞ്ജീവനി – 19
• സിയാൽ – 49
• സ്വകാര്യ ആശുപത്രികൾ – 684
• എഫ് എൽ റ്റി സികൾ – 183
• എസ് എൽ റ്റി സി കൾ- 279
• വീടുകൾ – 8293

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10249 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4147 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

You May Also Like

error: Content is protected !!