Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1219 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,75,15,603 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,955 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 604 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1219 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 30

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1150

• ഉറവിടമറിയാത്തവർ- 31

• ആരോഗ്യ പ്രവർത്തകർ – 8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 79
• എടത്തല – 61
• വെങ്ങോല – 45
• പള്ളിപ്പുറം – 39
• കറുകുറ്റി – 33
• നെല്ലിക്കുഴി – 30
• ആവോലി – 29
• കളമശ്ശേരി – 29
• മഞ്ഞപ്ര – 24
• ഇടപ്പള്ളി – 22
• ചെങ്ങമനാട് – 22
• ആലങ്ങാട് – 18
• ചിറ്റാറ്റുകര – 18
• തൃപ്പൂണിത്തുറ – 18
• വടവുകോട് – 18
• വൈറ്റില – 18
• കുമ്പളങ്ങി – 17
• തിരുവാണിയൂർ – 17
• പള്ളുരുത്തി – 17
• മഴുവന്നൂർ – 17
• കോതമംഗലം – 16
• അങ്കമാലി – 15
• ചേന്ദമംഗലം – 15
• പിറവം – 15
• പായിപ്ര – 14
• കലൂർ – 13
• കീഴ്മാട് – 13
• ചോറ്റാനിക്കര – 13
• മൂവാറ്റുപുഴ – 13
• വരാപ്പുഴ – 13
• ചൂർണ്ണിക്കര – 12
• ഞാറക്കൽ – 12
• നോർത്തുപറവൂർ – 12
• മുളന്തുരുത്തി – 12
• ആയവന – 11
• എളമക്കര – 11
• കടുങ്ങല്ലൂർ – 11
• കാഞ്ഞൂർ – 11
• കിഴക്കമ്പലം – 11
• ഫോർട്ട് കൊച്ചി – 10
• വടക്കേക്കര – 10
• വാഴക്കുളം – 10
• ആലുവ – 9
• എറണാകുളം നോർത്ത് – 9
• എറണാകുളം സൗത്ത് – 9
• കടവന്ത്ര – 9
• കരുമാലൂർ – 9
• ചേരാനല്ലൂർ – 9
• തുറവൂർ – 9
• നെടുമ്പാശ്ശേരി – 9
• പാലാരിവട്ടം – 9
• മാറാടി – 9
• ഇടക്കൊച്ചി – 8
• എടക്കാട്ടുവയൽ – 8
• ഏഴിക്കര – 8
• ചെല്ലാനം – 8
• പാറക്കടവ് – 8
• മരട് – 8
• മലയാറ്റൂർ നീലീശ്വരം – 8
• ശ്രീമൂലനഗരം – 8
• കോട്ടുവള്ളി – 7
• പെരുമ്പടപ്പ് – 7
• മുണ്ടംവേലി – 7
• വെണ്ണല – 7
• ഏലൂർ – 6
• കുട്ടമ്പുഴ – 6
• കുന്നത്തുനാട് – 6
• കൂവപ്പടി – 6
• തമ്മനം – 6
• എളംകുന്നപ്പുഴ – 5
• തേവര – 5
• പനമ്പള്ളി നഗർ – 5
• പെരുമ്പാവൂർ – 5
• മഞ്ഞള്ളൂർ – 5
• മട്ടാഞ്ചേരി – 5
• വടുതല – 5
• വേങ്ങൂർ – 5
• ഐ എൻ എച്ച് എസ് – 3
• അതിഥി തൊഴിലാളി – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി, കല്ലൂർക്കാട്, കൂത്താട്ടുകുളം, കോട്ടപ്പടി, തോപ്പുംപടി, പച്ചാളം, പോണേക്കര, അശമന്നൂർ, ആരക്കുഴ, കവളങ്ങാട്, പല്ലാരിമംഗലം, പുത്തൻവേലിക്കര, മൂക്കന്നൂർ, രാമമംഗലം, ആമ്പല്ലൂർ, ഐക്കാരനാട്, ഒക്കൽ, കടമക്കുടി, കാലടി, കീരംപാറ, നായരമ്പലം, പനയപ്പിള്ളി, പൂതൃക്ക, പൈങ്ങോട്ടൂർ, അയ്യമ്പുഴ, എടവനക്കാട്, കുമ്പളം, കുഴിപ്പള്ളി, തിരുമാറാടി, പാമ്പാകുട, പിണ്ടിമന, പൂണിത്തുറ, പോത്താനിക്കാട്, മണീട്, മുടക്കുഴ, മുളവുകാട്, രായമംഗലം, വാരപ്പെട്ടി, വാളകം.

• ഇന്ന് 1521 പേർ രോഗ മുക്തി നേടി.

• ഇന്ന് 2725 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3484 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42243 ആണ്.

• ഇന്ന് 96 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 235 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20567 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 103
• ജി എച്ച് മൂവാറ്റുപുഴ-
37
• ജി എച്ച് എറണാകുളം- 61
• ഡി എച്ച് ആലുവ- 39
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 16
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 192
• സഞ്ജീവനി – 32
• സ്വകാര്യ ആശുപത്രികൾ – 1043
• എഫ് എൽ റ്റി സി കൾ – 517
• എസ് എൽ റ്റി സി കൾ- 415
• ഡോമിസിലറി കെയർ സെൻ്റെർ- 963
• വീടുകൾ- 17064

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21786 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 17270 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 7.06

• ഇന്ന് 1360 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 569 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3898 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 345 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like