EDITORS CHOICE
ഏബിൾ സി. അലക്സ് കോതമംഗലം: വ്യത്യസ്തമായ പല മാദ്ധ്യമങ്ങൾ ഉപയോഗിച്ച് ചിത്രങ്ങളും, ശിൽപങ്ങളും തീർക്കുന്ന ഡാവിഞ്ചി സുരേഷിൻ്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.നൂറു മീഡിയങ്ങൾ ചെയ്യണമെന്നാണ് സുരേഷിൻ്റെ ആഗ്രഹം. ഇപ്പോൾ 62 മീഡിയങ്ങൾ പിന്നിട്ടു കഴിഞ്ഞു...