Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: ഇടമലയാർ വനത്തിൽ കുടിൽ കെട്ടാൻ ശ്രമിച്ച അറാക്കപ്പ് ആദിവാസി കോളനിക്കാരുടെ പുനരധിവാസം അനിശ്ചിതത്തിൽ. സുരക്ഷിത താമസ സൗകര്യം ലഭിക്കുന്നതു വരെ ഇടമലയാറിൽ നിന്ന് ഒഴിയില്ലെന്ന് കോളനിക്കാർ. ഉൾവനമേഖലയിൽ സ്ഥിതിചെയ്യുന്ന തൃശൂർ ജില്ലയുടെ...

CRIME

കുട്ടമ്പുഴ:  രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി മാമലകണ്ടം കൊല്ലപ്പാറ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ ആലവേലിൽ വീട്ടിൽ കുഞ്ഞ് കൊച്ച് മകൻ ജോളി എന്ന്...

CHUTTUVATTOM

പെരുമ്പാവൂർ : കീഴില്ലം പാണിയേലി പോര് റോഡ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി BMBC നിലവാരത്തിൽ പുനർനിർമ്മിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ഘട്ടമായ കീഴില്ലം മുതൽ കുറുപ്പുംപടി വരെയുള്ള റോഡുമായി ബന്ധപ്പെട്ട നടപടികൾ ആണ് ആരംഭിച്ചത്. കിഫ്‌ബി...

NEWS

എറണാകുളം : പ്രതിവാര ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചു. താലൂക്കില്‍ ടി.പി.ആര്‍.കുത്തനെ ഉയര്‍ന്ന പല്ലാരിമംഗലവും കോട്ടപ്പടിയും ട്രിപ്പിള്‍ ലോക്ഡൗണിലാകും. ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് പതിനഞ്ചിന് മുകളിൽ വന്ന സാഹചര്യത്തിലാണ്...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പി.കെ ദേവസിയുടെ കൃഷിയിടത്തിലെ റബ്ബർ, കടപ്ലാവ്, വാഴ തുടങ്ങിയവയാണ് കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ നിരവധി നാശങ്ങൾ ആണ് വരുത്തിയത്. സത്രപ്പടി മക്കപ്പുഴ കോളനി...

NEWS

കോതമംഗലം: ഇടമലയാർ ഡാമിന് സമീപം കുടിൽ കെട്ടാനെത്തി അറാക്കപ്പ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ.തടസ്സങ്ങളുമായി വനം വകുപ്പ് അധികൃതർ. കുടിൽ കെട്ടി താമസിക്കുമെന്ന് ഉറപ്പിച്ച് ആദിവാസി കുടുംബങ്ങൾ. തൃശൂർ ജില്ലയിലെ മലക്കപ്പാറ വനത്തിനുള്ളിലെ 45...

AGRICULTURE

കോതമംഗലം : പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൻ്റെയും, കൃഷി ഭവൻ്റെയും ആഭിമുഖ്യത്തിൽ വിപുലമായ ഞാറ്റുവേല ചന്തയ്ക്കും, കർഷക സഭകൾക്കും തുടക്കമായി. സ്വയംപര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഗുണമേന്മയുള്ള വിവിധങ്ങളായ...

NEWS

കോതമംഗലം : മനുഷ്യ മൃഗ സംഘർഷം തടയാൻ കോടികളുടെ പ്രൊജക്ടുമായി വനംവകുപ്പ്. കോടനാട് ഡിവിഷന് കീഴിൽ 1100 കോടിയുടെ പ്രൊജക്റ്റ് ആണ് നടപ്പാക്കേണ്ടത് എന്ന് വനം വകുപ്പ് അധികാരികൾ പറയുന്നു. എന്നാൽ ഇതിനായി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19...

ACCIDENT

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെ ഔഷധി ജംഗ്ഷനിൽ...

error: Content is protected !!