NEWS
പോത്താനിക്കാട്: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും പോത്താനിക്കാട് പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയില് ഉള്പ്പെടുത്തി നിര്മ്മിച്ച പറമ്പഞ്ചേരി ജനകീയ ആരോഗ്യ കേന്ദ്രം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നാടിന് സമര്പ്പിച്ചു. വര്ഷങ്ങളായി ഉപയോഗപ്പെടുത്താന് കഴിയാതെ കിടന്ന പഞ്ചായത്തിന്റെ...