കോതമംഗലം : ഓസ്ട്രേലിയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ-കറി യുടെ കൊച്ചി ശാഖയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്ക്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയായ സ്പോർട്സ്...
കോതമംഗലം : കോട്ടപ്പടി പ്ലാമുടിയില് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില് പരിക്കേറ്റ കുടുംബത്തെ ആന്റണി ജോണ് എംഎല്എ ആശുപത്രിയില് സന്ദര്ശിച്ചു. പ്ലാമുടിയില് കല്ലുളിയില് കൊല്ലംമോളേല് അരവിന്ദും കുടുംബവുമാണ് ആനയുടെ ആക്രമണത്തില് പരിക്കേറ്റ്. കോതമംഗലം...
പോത്താനിക്കാട്: ചാത്തമറ്റം ഗവ.ഹയര് സെക്കന്ഡറി സ്കൂളില് നാഷണല് സര്വ്വീസ് സ്കീമിന്റെ നേതൃത്വത്തില് കാര്ഗില് വിജയ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് എന്.എസ്.എസ്.വോളണ്ടിയര്മാര് ടൗണില് ഘോഷയാത്ര നടത്തി. തുടര്ന്ന് നടത്തിയ യോഗത്തില് 1998 ബാച്ച് +2...
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തില് കോളേജ് വിദ്യാര്ത്ഥി മരിച്ചു. മൂവാറ്റുപുഴ നിര്മ്മല കോളേജിന് മുന്നില് ഇന്ന വൈകിട്ട് 5ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില് നിര്മ്മല കോളേജ് അവസാന വര്ഷ ബി.കോം വിദ്യാര്ത്ഥിയായ വാളകം കുന്നയ്ക്കാല്...
കോതമംഗലം: നെല്ലിക്കഴി പഞ്ചായത്ത് രണ്ടാം വാര്ഡില് സ്റ്റേഡിയം ഓഡിറ്റോറിയം റോഡിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ് എംഎല്എ ഉദ്ഘാടനം നിര്വ്വഹിച്ചു. എംഎല്എയുടെ 2022-23 വര്ഷത്തെ ആസ്തിവികസന ഫണ്ടില് നിന്നും 10 ലക്ഷം രൂപ...
കോതമംഗലം: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രാശിക്ഷ കേരളം കോതമംഗലം ബിആര്സിയും സംയുക്തമായി പോക്സോ ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോതമംഗലം ഉപജില്ലയിലെ ഹയര് സെക്കന്ററി, വൊക്കേഷണല് ഹയര് സെക്കന്ററി വിഭാഗം അധ്യാപകര്ക്കാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്....
കവളങ്ങാട്: കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിപ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കര്ഷകര്ക്കുള്ള പച്ചക്കറി തൈകള് സൗജന്യമായി വിതരണം ചെയ്തു. ഓണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികള് സ്വന്തം...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി. പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വാരപ്പെട്ടി പഞ്ചായത്ത് കൃഷിഭവനില്...