Connect with us

Hi, what are you looking for?

NEWS

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ജനതയുടെ ആശങ്കയകറ്റണം-ഗ്രീൻ വിഷൻ കേരള

മുല്ലപ്പെരിയാർ ഡാമിൻറെ കാലപ്പഴക്കത്തിൽ കേരള ജനതക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപ്പെടണമെന്നും ഗ്രീൻവിഷൻ കേരള. ഈ വിഷയവുമായി ബന്ധപ്പെട്ട് കോതമംഗലത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി. മുല്ലപ്പെരിയാർ ഡാം എത്രയും വേഗം ഡികമ്മീഷൻ ചെയ്യണമെന്നും കേരളത്തിലെ 50-ലക്ഷത്തോളം വരുന്ന ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും യോഗം പ്രമേയത്തിലൂടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. സെൻറ് ജോർജ് കത്തീഡ്രൽ വികരി റവ. ഡോ. തോമസ് ചെറുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള ജനതതെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന മുല്ലപ്പരിയാർ വിഷയം രമ്യമായി പരിഹരിക്കാനും ജനങ്ങളു ഭീതിയകറ്റാനും അധികാരികൾ മുന്നിട്ടിറങ്ങണമെന്ന് അദ്ഹം അവശ്യപ്പെട്ടു.

ഗ്രീൻ വിഷൻ കേരള സംസ്ഥാന പ്രസിഡൻറ് ഐപ്പ് ജോൺ കല്ലിങ്കൽ അധ്യക്ഷ വഹിച്ചു. ഡോ. ഷാജി വർഗീസ് കുടിയാറ്റ് മുഖ്യ പ്രഭാഷണം നടത്തി. ലീഗൽ കൺസൾട്ടൻറ് അഡ്വ. ജോണി മെതിപ്പാറ ആമുഖ പ്രഭാഷണം നടത്തി. ഗ്രീൻ വിഷൻ കേരള താലൂക്ക് പ്രസിഡൻ്റ് മാത്യൂസ് നിരവത്ത് പ്രമേയം അവതരിപ്പിച്ചു. വയനാട് ദുരന്തത്തിനിരയായവർക്ക് യോഗം ആദരാജ്ജലികൾ അർപ്പിച്ചു.

ജെയിംസ് കോറമ്പേൽ , ജിജി പുളിക്കൽ , ജോൺസൻ കറുകപ്പിള്ളിൽ, രവി കീരംപാറ, ബിജു വെട്ടിക്കുഴ, ലൈജു കോട്ടപ്പടി, ജോണി കണ്ണാടൻ, റെജി വാരിക്കാട്ട്, മാർട്ടിൻ കീഴേമാടൻ, പോൾ കുളങ്ങാടൻ , ജോയി പടയാട്ടിൽ, ജോസ് കൈതമന എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...

NEWS

പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...

NEWS

കോതമംഗലം: കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക മാതൃവേദി യൂണിറ്റ് വിവിധങ്ങളായ പരിപാടികളോടെ മാതൃദിനം ആചരിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പ്രത്യേക ദിവ്യബലി അർപ്പിച്ച് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് മുന്നോടിയായി മാതൃവേദി...

NEWS

പോത്താനിക്കാട്: കര്‍ഷക കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് കൃഷിഭവന് മുന്‍പില്‍ ധര്‍ണ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും, നാളികേര കര്‍ഷകരെ സഹായിക്കുന്നതിന് ലോകബാങ്ക് നല്‍കിയ 139 കോടി...

NEWS

കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസിഡിപ്പോക്ക് സമീപമെത്തിയാല്‍ മൂക്ക് പൊത്താതെ കടന്നുപോകാന്‍ കഴിയില്ല. ഹൈറേഞ്ച് ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ നിന്നും മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒഴുകിയെത്തുന്ന മലിന ജലം ഒഴുക്ക് തടസ്സപ്പെട്ടതുമൂലം കെട്ടി കിടക്കുകയാണ്...

NEWS

കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ടിന് അപൂർവ്വ നേട്ടം. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം...

NEWS

കോതമംഗലം : കേരള കോ – ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം നടന്നു. കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...

CHUTTUVATTOM

കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

error: Content is protected !!