എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,425 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.46 ആണ്.
എറണാകുളം ജില്ലയിൽ ഇന്ന് 178 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 11
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 167
• ഉറവിടമറിയാത്തവർ – 0
• ആരോഗ്യ പ്രവർത്തകർ- 0
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• മുളവുകാട് – 10
• കോതമംഗലം – 9
• തൃപ്പൂണിത്തുറ – 9
• തൃക്കാക്കര – 7
• എളംകുന്നപ്പുഴ – 5
• കളമശ്ശേരി – 5
• കൂത്താട്ടുകുളം – 5
• വെങ്ങോല – 5
• കുമ്പളങ്ങി – 4
• തോപ്പുംപടി – 4
• നെടുമ്പാശ്ശേരി – 4
• ആലങ്ങാട് – 3
• ആലുവ – 3
• എടത്തല – 3
• കടുങ്ങല്ലൂർ – 3
• പാലാരിവട്ടം – 3
• പുത്തൻവേലിക്കര – 3
• ഫോർട്ട് കൊച്ചി – 3
• മൂക്കന്നൂർ – 3
• വടുതല – 3
• ആവോലി – 2
• ഇടപ്പള്ളി – 2
• എടവനക്കാട് – 2
• എറണാകുളം സൗത്ത് – 2
• ഐക്കരനാട് – 2
• കുന്നത്തുനാട് – 2
• കുമ്പളം – 2
• ചൂർണ്ണിക്കര – 2
• ചേന്ദമംഗലം – 2
• ചോറ്റാനിക്കര – 2
• തിരുവാണിയൂർ – 2
• തേവര – 2
• നോർത്തുപറവൂർ – 2
• പള്ളിപ്പുറം – 2
• പായിപ്ര – 2
• പോണേക്കര – 2
• മഞ്ഞപ്ര – 2
• മരട് – 2
• മാറാടി – 2
• മുടക്കുഴ – 2
• വാഴക്കുളം – 2
• വെണ്ണല – 2
• വൈറ്റില – 2
• ശ്രീമൂലനഗരം – 2
ഒരു കേസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, അയ്യമ്പുഴ, ആരക്കുഴ, ഉദയംപേരൂർ, എറണാകുളം നോർത്ത്, ഏലൂർ, ഒക്കൽ, കടവന്ത്ര, കവളങ്ങാട്, കാഞ്ഞൂർ, കാലടി, കിഴക്കമ്പലം, കുന്നുകര, ചിറ്റാറ്റുകര, ചെങ്ങമനാട്, ചേരാനല്ലൂർ, ഞാറക്കൽ, നായരമ്പലം, പച്ചാളം, പള്ളുരുത്തി, പാറക്കടവ്, പാലക്കുഴ, പിറവം, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മുളന്തുരുത്തി, മൂവാറ്റുപുഴ, രായമംഗലം, വടക്കേക്കര, വടവുകോട്, വാരപ്പെട്ടി, വാളകം, വേങ്ങൂർ.
• ഇന്ന് 310 പേർ രോഗ മുക്തി നേടി.
• ഇന്ന് 1164 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1355 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9822 ആണ്.
• ഇന്ന് 42 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 39 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2622 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 23
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-9
• പി വി എസ് – 22
• ജി എച്ച് മൂവാറ്റുപുഴ- 10
• ഡി എച്ച് ആലുവ-5
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 1
• സഞ്ജീവനി – 4
• സിയാൽ-45
• സ്വകാര്യ ആശുപത്രികൾ -148
• എഫ് എൽ റ്റി സികൾ – 9
• എസ് എൽ റ്റി സി കൾ- 82
• വീടുകൾ- 2264
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2800 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7054 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.