Connect with us

Hi, what are you looking for?

NEWS

2023-24 വനിത ഘടക പദ്ധതിയിൽ മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും, പൊതുജനാരോഗ്യ നോട്ടീസ് വിതരണ ഉദ്ഘാടനവും നത്തി

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിന്റെ 2023-24 വനിത ഘടക പദ്ധതിയിൽ ഉൾപ്പെട്ടുത്തി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും, പൊതുജനാരോഗ്യ നോട്ടീസ് വിതരണ ഉദ്ഘാടനവും നത്തി.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി നിർവഹിച്ചു.യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ ദീപ ഷാജു, എം എസ് ബെന്നി, കെ എം സെയ്ത്, പഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, സി. ശ്രീകല , ഷജി ബെസി, വാരപ്പെട്ടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനിത ബേബി ഹെൽത്ത് സൂപ്പർവൈസർ കെ. ആർ. സുഗുണൻ , ആരോഗ്യ പ്രവർത്തകർ ആശാവർക്കർമാർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!