Connect with us

Hi, what are you looking for?

CRIME

കാട്ടുപന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയവർ പിടിയിൽ

പോത്താനിക്കാട്: കാട്ടുപന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയവരെ വനപാലകർ പിടികൂടി. ചാത്തമറ്റം സ്വദേശികളായ മണിയംപാറയിൽ ഫ്രാൻസിസ് (68), നെടുംങ്ങോട്ടിൽ ജോണി ( 52 ) , പഴമ്പിള്ളിത്താഴം ഷിബു (47) എന്നിവരെയാണ് മുള്ളരിങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ അരഞ്ഞാണിയുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത് .

ഫ്രാൻസിസ് തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വൈദ്യുതി ഉപയോഗിച്ച് കെണിയുണ്ടാക്കി പന്നിയെ കൊല്ലുകയായിരുന്നു. മറ്റു രണ്ടു പ്രതികളേയും കൂട്ടി പന്നിയെ മുറിച്ച് ഇറച്ചി ആക്കുന്ന സമയത്ത് രഹസ്യ വിവരം ലഭിച്ച വനം വകുപ്പ് ഉദ്ദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!