പുത്തൻ ഉണർവുമായി വായനാദിനം ആഘോഷിച്ചു.

കറുകടം :മാർത്തോമാ ചെറിയ പള്ളിയുടെ കീഴിൽ കറുകടത്തു പ്രവർത്തിച്ചു വരുന്ന സെൻറ് മേരീസ് പബ്ലിക്‌ സ്കൂളിലെ വായനാദിനം ആഘോഷിച്ചു. വായന ദിനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കുട്ടികൾ കോതമംഗലം ഫയർ ആൻറ് റെസ്ക്യൂ ഉദ്യോഗസ്ഥർക്ക് ലഘുലേഖകൾ നൽകികൊണ്ട് ഉൽഘാടനം ചെയ്തു. വായനയുടെ മഹത്വം …

Read More