കോതമംഗലം: താലൂക്ക് ആശുപത്രിക്ക് സമീപം അച്ചിട്ടിരുന്ന ഹോട്ടലിന്റെ പുറകുവശത്തെ ഗ്ലാസ് തകർത്തു അകത്തു കയറി മോഷണം നടത്താൻ ശ്രമിച്ച ഇടുക്കി മുരിക്കാശ്ശേരി ചോതിപ്പാറ ഇടയ്ക്കാട്ടുകുടി വീട്ടിൽ ഗിരീഷ് (46)നെ പോലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലം : അനുദിനം കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യങ്ങളാൽ നമ്മുടെ നാട് വിഷമയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ പ്രതിദിനം 26,000 ടൺ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നു എന്നാണ് കണക്ക്. അതിൽ 10,000 ടൺ മാലിന്യം നീക്കം ചെയ്യാനോ ശേഖരിക്കാനോ...