കോതമംഗലം : തങ്കളം -കോളേജ് ജംഗ്ഷൻ റോഡിലാണ് സ്കൂൾ ബസ് അപകടത്തിൽപെട്ടത്. വർക്ക് ഷോപ്പിൽ നിന്നും ബസിന്റെ അറ്റകുറ്റപണികൾ കഴിഞ്ഞ ശേഷം മുവാറ്റുപുഴയിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെത്തുടർന്ന് വൈദ്യുത കമ്പികൾ...
നെല്ലിക്കുഴി : പൊള്ളലിൽ ഗുരുതരമായി പരിക്കേറ്റവർക്ക് സൗജന്യ പ്ലാസ്റ്റിക് സർജറി നിർണ്ണയ ക്യാമ്പ് ഞായറാഴ്ച നെല്ലിക്കുഴി പീസ് വാലിയിൽ നടക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ് , കോയമ്പത്തൂർ ഗംഗ ആശുപത്രി , തണൽ...