NEWS
എറണാകുളം ജില്ലയിൽ ഇന്ന് 3063 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,502 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2005 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 3063 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2941
• ഉറവിടമറിയാത്തവർ- 108
• ആരോഗ്യ പ്രവർത്തകർ – 10
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
തൃക്കാക്കര – 134
ചെല്ലാനം – 89
തൃപ്പൂണിത്തുറ – 87
പള്ളിപ്പുറം – 85
പള്ളുരുത്തി – 83
എടത്തല – 77
വെങ്ങോല – 75
മരട് – 66
കളമശ്ശേരി – 65
കുമ്പളം – 62
ഫോർട്ട് കൊച്ചി – 61
എളംകുന്നപ്പുഴ – 56
കുമ്പളങ്ങി – 56
ചേരാനല്ലൂർ – 56
കാലടി – 51
ചൂർണ്ണിക്കര – 49
ഒക്കൽ – 48
മുളവുകാട് – 46
രായമംഗലം – 46
പിറവം – 45
മട്ടാഞ്ചേരി – 44
ഞാറക്കൽ – 43
വൈറ്റില – 39
ചെങ്ങമനാട് – 38
ചേന്ദമംഗലം – 38
പുത്തൻവേലിക്കര – 37
വടുതല – 37
അങ്കമാലി – 35
ആലങ്ങാട് – 35
വാഴക്കുളം – 35
വരാപ്പുഴ – 34
ഇടപ്പള്ളി – 33
കവളങ്ങാട് – 32
കോട്ടുവള്ളി – 31
ഉദയംപേരൂർ – 30
പെരുമ്പടപ്പ് – 30
എടവനക്കാട് – 29
കലൂർ – 29
കുന്നുകര – 29
നോർത്തുപറവൂർ – 29
എളമക്കര – 28
മൂവാറ്റുപുഴ – 28
വടവുകോട് – 28
ഇടക്കൊച്ചി – 25
കിഴക്കമ്പലം – 25
കടുങ്ങല്ലൂർ – 24
ചിറ്റാറ്റുകര – 24
മൂക്കന്നൂർ – 24
പായിപ്ര – 23
മഞ്ഞപ്ര – 23
പച്ചാളം – 22
മലയാറ്റൂർ നീലീശ്വരം – 22
നായരമ്പലം – 21
പെരുമ്പാവൂർ – 21
എടക്കാട്ടുവയൽ – 20
കോതമംഗലം – 20
കീഴ്മാട് – 19
കടവന്ത്ര – 17
എറണാകുളം നോർത്ത് – 16
തോപ്പുംപടി – 16
നെടുമ്പാശ്ശേരി – 16
വടക്കേക്കര – 16
എറണാകുളം സൗത്ത് – 15
ഏഴിക്കര – 15
പാറക്കടവ് – 15
മുണ്ടംവേലി – 15
മുളന്തുരുത്തി – 15
ആലുവ – 14
ഏലൂർ – 14
കരുമാലൂർ – 14
മുടക്കുഴ – 14
കറുകുറ്റി – 13
കുന്നത്തുനാട് – 13
ചോറ്റാനിക്കര – 13
തുറവൂർ – 13
തേവര – 13
പിണ്ടിമന – 13
എളംകുളം – 12
കുഴിപ്പള്ളി – 12
ആയവന – 11
ഐക്കാരനാട് – 11
കാഞ്ഞൂർ – 11
നെല്ലിക്കുഴി – 11
പാലാരിവട്ടം – 10
മാറാടി – 10
കൂവപ്പടി – 9
തമ്മനം – 9
ആരക്കുഴ – 8
കടമക്കുടി – 8
കല്ലൂർക്കാട് – 8
കുട്ടമ്പുഴ – 8
തിരുവാണിയൂർ – 8
മഴുവന്നൂർ – 8
വെണ്ണല – 8
ശ്രീമൂലനഗരം – 8
അയ്യപ്പൻകാവ് – 7
അയ്യമ്പുഴ – 7
തിരുമാറാടി – 7
വാരപ്പെട്ടി – 7
കോട്ടപ്പടി – 6
പല്ലാരിമംഗലം – 6
പോണേക്കര – 6
പാമ്പാകുട – 5
മഞ്ഞള്ളൂർ – 5
ഐ എൻ എച്ച് എസ് – 2
സി .ഐ .എസ് .എഫ് . – 1
അതിഥി തൊഴിലാളി – 27
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആവോലി, ഇലഞ്ഞി, പൂതൃക്ക, പൈങ്ങോട്ടൂർ, പോത്താനിക്കാട്, രാമമംഗലം, വാളകം, ആമ്പല്ലൂർ, പൂണിത്തുറ, വേങ്ങൂർ, കീരംപാറ, കൂത്താട്ടുകുളം, പനയപ്പിള്ളി, കരുവേലിപ്പടി, ചളിക്കവട്ടം, പനമ്പള്ളി നഗർ, പാലക്കുഴ
• ഇന്ന് 3917 പേർ രോഗ മുക്തി നേടി.
• ഇന്ന് 2408 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4929 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 94923 ആണ്.
• ഇന്ന് 331 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 207 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37523 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 160
• പി വി എസ് – 72
• ജി എച്ച് മൂവാറ്റുപുഴ- 37
• ജി എച്ച് എറണാകുളം- 68
• ഡി എച്ച് ആലുവ- 67
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 45
• പറവൂർ താലൂക്ക് ആശുപത്രി – 27
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 45
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 43
• കോതമംഗലം താലൂക്ക് ആശുപത്രി – 15
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 12
അങ്കമാലി താലൂക്ക് ആശുപത്രി – 25
പിറവം താലൂക്ക് ആശുപത്രി – 10
.അമ്പലമുകൾ കോവിഡ് ആശുപത്രി – 40
ഇ.എസ്.ഐ ആശുപത്രി – 4
• സഞ്ജീവനി – 62
• സ്വകാര്യ ആശുപത്രികൾ – 2267
• എഫ് എൽ റ്റി സികൾ – 498
• എസ് എൽ റ്റി സി കൾ- 376
• ഡോമിസിലറി കെയർ സെൻ്റെർ- 931
• വീടുകൾ- 32678
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40586ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15141 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 20.22
• ഇന്ന് 544 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 107 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6916 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
. 307 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം