Connect with us

Hi, what are you looking for?

CHUTTUVATTOM

അപൂര്‍വ്വ സുന്ദര ചിത്രശലഭം വിരുന്നെത്തി.

  • ബൈജു കുട്ടമ്പുഴ

കോതമംഗലം : ചെറുവട്ടൂരിൽ അപൂർവ്വ സുന്ദര ചിത്ര ശലഭം വിരുന്നെത്തി. മഞ്ഞയും പച്ചയും കലർന്ന രൂപവും തലയിലും നാലു കൊമ്പുകളും കാണപെടുന്നുണ്ട്. കഴിഞ്ഞ രാത്രിയിൽ ചെറുവട്ടൂർ കല്ലേ കാട്ട് സജിയുടെ വീട്ടുമുറ്റെത്തെ ചെടിയിലാണ് ചിത്രശലഭത്തെ കണ്ടത്. കണ്ണുകൾക്ക് നല്ല തിളക്കവും കാണുന്നുണ്ട്. നിരവധി ആളുകളാണ് വിവരമറിഞ്ഞ് കാണാെനെത്തിയത്.

You May Also Like