Blog

പ്രവേശനോത്സവം ചരിത്രമാക്കാനൊരുങ്ങി പല്ലാരിമംഗലം സ്കൂൾ .

കോതമംഗലം : ചരിത്രമാകാനൊരുങ്ങി ഈ വർഷത്തെ റവന്യൂ ജില്ലാ സ്കൂൾ പ്രവേശനോത്സവം. പ്രിപ്രൈമറി ,പ്രൈമറി, ഹൈസ്കൂൾ ,ടെ ക്നിക്കൽ ഹൈസ്കൂൾ , ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി, ക്ലാസുകൾക്ക് ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ’ തുടക്കമാകും . ഈ വർഷം പ്ലസ് …

Read More

കാട്ടാനക്കൂട്ടം കുട്ടമ്പുഴയിൽ കൃഷി നശിപ്പിക്കുന്നു; ജീവൻ രക്ഷിക്കാനായി വീട് ഉപേക്ഷിച്ച് വീട്ടമ്മ.

ബിജു ഐപ്പ് കുട്ടമ്പുഴ കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാൽ പ്രദേശത്ത് ഇന്നലെ വൈകിട്ട് കാട്ടാനക്കുട്ടം ഇറങ്ങി നിരവധി കർഷകരുടെ കൃഷികൾ നശിപ്പിച്ചു. നിരവധി തവണ ക്യഷിക്കാർ ഓടിച്ചെങ്കിലും ആനക്കുട്ടം പിൻമാറിയില്ല. ആനിക്കനായിൽ ബിജുവിന്റെ നിരവധി വാഴ, പൈനാപ്പിൾ, അടയ്ക്കാമരം തുടങ്ങിയ …

Read More

മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു.

കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഈ വർഷം ആരംഭിക്കുന്ന മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ ( DMLT) കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. 2 വർഷത്തെ കോഴ്സിന് ചേരുവാൻ വേണ്ട യോഗ്യത പ്ലസ് ടു ( സയൻസ് …

Read More

കൂറ്റൻ രാജവെമ്പാലയെ ഞായപ്പിള്ളിയിൽ നിന്നും പിടികൂടി.

കുട്ടമ്പുഴ : തട്ടേക്കാട് സെക്ഷനിൽ പെട്ട ഞായപ്പിളളി കമ്പിനിപ്പാട്ടം ഭാഗത്തു ജനവാസ മേഖലയോട് ചേർന്ന വാട്ടർ ബോഡിയിൽ കണ്ടെത്തിയ 14 അടിയോളം നീളം വരുന്നതും 20 കിലോയോളം തൂക്കം വരുന്നതുമായ പെൺ വർഗ്ഗത്തിൽ പെടുന്ന കൂറ്റൻ രാജവെമ്പാലയെ പ്രദേശവാസികൾ വിവരം അറിയിച്ചതിനെ …

Read More

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും പ്രചോദനവുമായി “വൈഭവ് 2019 “.

കുട്ടമ്പുഴ : സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സേവാകിരണിന്റെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്കായി “വൈഭവ് 2019” സംഘടിപ്പിച്ചു. ആദിവാസി മേഖലയിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള മാർഗ്ഗനിർദ്ദേശവും, അതിനുവേണ്ട ആത്മവിശ്വാസവും പ്രചോദനവും മൂന്ന് ദിവസത്തെ സേവകിരൺ “വൈഭവ്” ക്യാമ്പിൽ പകർന്നു …

Read More

ലാലേട്ടന്റെ പിറന്നാൾ ആഘോഷം വ്യത്യസ്ഥമാക്കി കോതമംഗലത്തെ ഫാൻസ്‌.

ടോണി മുണ്ടക്കൻ . കോതമംഗലം : മോഹൻ ലാലിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പിറന്നാൾ ഒരു സ്പെഷ്യലാണ്. ഫാൻസുകാർ വിവിധതരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ലാലേട്ടന്റെ 59 യാം ജന്മദിനത്തിൽ കോതമംഗലം മോഹൻ ലാൽ ഫാൻസ്‌ അസോസിയേഷൻ അംഗങ്ങൾ …

Read More

വേങ്ങൂർ മാവേലി സ്റ്റോർ സൂപ്പർ ഷോപ്പിയായി ഉയർത്തുന്നു.

പെരുമ്പാവൂർ : വേങ്ങൂർ മാവേലി സ്റ്റോർ മാവേലി സൂപ്പർ ഷോപ്പിയായി ഉയർത്തിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇതിന്റെ ഉദ്‌ഘാടനം ഈ വരുന്ന 31 ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവഹിക്കും. പെരുമ്പാവൂർ മണ്ഡലത്തിലെ രണ്ടാമത്തെ സൂപ്പർ …

Read More

വിദ്യാഭ്യാസ തലസ്ഥാനമായ കോതമംഗലം ലഹരിയുടെ കേന്ദ്രമാകാതിരിക്കാനുള്ള നടപടികളുമായി കോതമംഗലം പോലീസ്

കോതമംഗലം : വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുള്ള കോതമംഗലം മേഖല കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നതായി സൂചന. ജൂൺ മാസത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ ലഹരി കച്ചവടം നടത്തുവാൻ ചില ചെറുകിട കച്ചവട സ്ഥാപനങ്ങൾ തയ്യാറാകുന്നതായാണ് വിവരം. സ്കൂൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി മനോഹരമായ …

Read More

മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

പല്ലാരിമംഗലം : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ പാർട്ടി ഘടകങ്ങൾ പങ്കാളികളാകണമെന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സി.പി.ഐ.എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.എം.ബക്കർ …

Read More

ഇഞ്ചൂർ യങ് സ്റ്റാർസ് കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും, രാഷ്രപതിയുടെ അവാർഡ് കരസ്ഥമാക്കിയ അദ്ധ്യാപകനെ ആദരിക്കുകയും ചെയ്‌തു.

ഷാനു പൗലോസ് നെല്ലിക്കുഴി : യങ്സ്റ്റാർസ് ഇഞ്ചൂരിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും,SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങും നടത്തി. 40 വർഷത്തെ അധ്യാപനത്തിലെ മികച്ച സേവനത്തിന് 2010ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള രാഷ്രപതിയുടെ അവാർഡ് നേടുകയും …

Read More