കോതമംഗലത്ത് പാചകവാതകം ചോർന്ന് തീപിടുത്തം; 5 പേർക്ക് പൊള്ളലേറ്റു

കോതമംഗലം :- കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം; 5 പേർക്ക് പൊള്ളലേറ്റു. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയോടെ ഉഗ്രശബ്ദം ഉണ്ടാവുകയും സ്ഫോടനത്തിന് സമാനമായ അവസ്ഥയുണ്ടാകുകയും ചെയ്തു. ജീവനക്കാർ ചോർച്ചയുണ്ടായ പാചവാതക കുറ്റി എടുത്ത് പുറത്തേക്ക് എറിഞ്ഞതിനാൽ തീ ആളിപടർന്നില്ല. കോതമംഗലം അഗ്നി രക്ഷ നിലയ അംഗങ്ങൾ എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വലിയ ശബ്ദം കേൾക്കുയും ഭൂമികുലുക്കം പോലെ … Continue reading കോതമംഗലത്ത് പാചകവാതകം ചോർന്ന് തീപിടുത്തം; 5 പേർക്ക് പൊള്ളലേറ്റു