Connect with us

EDITORS CHOICE

കാടിറങ്ങി കാട്ടാനകളുടെ കാടത്തം കൂടുന്നു, ഭയന്ന് വിറച്ച് പ്രദേശവാസികൾ.

Published

on

കോതമംഗലം : എറണാകുളം ജില്ലയുടെ വനാതിർത്തി പങ്കിടുന്ന കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട് പഞ്ചായത്തുകളിൽ വന്യമൃഗശ ല്യംരൂക്ഷമാണ്.വനപാലകരും നാട്ടുകാരും തമ്മിൽ പരസ്പരം പഴിചാരി പോരടിക്കുകയാണ്. കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യരുടെ ജീവനും,സ്വത്തിനും നാശംവിതയ്ക്കുമ്പോഴും വനപാലകർ അനങ്ങാപ്പാറ നയം തുടരുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
കഴിഞ്ഞ ദിവസം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ആദിവാസി കോളനിയിലെ സന്തോഷ്, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെ ട്ടിരുന്നു. ഇത് വനംവകുപ്പിന്റെ അനാസ്ഥ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥരുമായുള്ള വാഗ്വദം സംഘർഷത്തിലെത്തിയിരുന്നു. വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സന്തോഷിനെ ആന ചവിട്ടിക്കൊന്നത്.
ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

ആനകളെ തടയാൻ വനാതിർത്തികളിൽ കിടങ് നിർമ്മിക്കാമെന്നുള്ള വാഗ്ദാനം വനംവകുപ്പ് പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.ജനവാസമേഖലയിൽ ഇറങ്ങുന്ന
ആനകളെ വനത്തിലേക്ക് തുരത്താൻ
രൂപീകരിച്ച ആർ.ആർ.ടിയും കാര്യക്ഷമമല്ല.
2020ൽ കുട്ടമ്പുഴ മേഖലയിൽ ഇറങ്ങിയ കാട്ടാന, പടിഞാറെക്കര എൽദോസിന്റെ കിണറ്റിൽ വീണിരുന്നു. അന്ന് നാട്ടുകാരെ തണുപ്പിക്കാൻ വനംവകുപ്പ് പല വാഗ്ദാനങ്ങളും നൽകി. കുട്ടമ്പുഴ മേഖലയിലെ വനാതിർത്തി പങ്കിടുന്ന 13 കിലോമീറ്റർ ചുറ്റളവിൽ കിടങ് താഴ്ത്താമെന്ന് മലയാറ്റൂർ ഡി എഫ് ഒ യുടെ നി ർദ്ദേശപ്രകാരം കുട്ടമ്പുഴ റേഞ്ച് ഓഫീസർ നാട്ടുകാർക്ക് രേഖമൂലം എഴുതിക്കൊടുത്ത വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇതിനിടെ പലവട്ടം ആനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങി ദുരിതം വിതച്ചു.
പലരും തലനാരിഴക്കാണ് മരണത്തിൽ നിന്ന് രക്ഷപെട്ടത്.

വീടിന്റെ മുറ്റത്തും,കാർ പോർച്ചിലും,സിറ്റൗട്ടിലും വരെ ആന കയറി ആറാടി.കോട്ടപ്പടി യിൽ
വീടിന്റെ പോർച്ചിൽ കിടന്ന കാറിനെ കുത്തി തകർത്ത് കേടുവരുത്തുകയും, തൊഴുത്തിൽ കെട്ടിയ പോത്തിനേയും, പശുവിനെയും കൊന്നു കൊലവിളി നടത്തുകയും ചെയിതു.എന്നിട്ടും അനങ്ങാപ്പാറ നയമാണ് വനം വകുപ്പിന്റേതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്.


EDITORS CHOICE

9697 സഞ്ചാരികള്‍, 51 ലക്ഷം രൂപ വരുമാനം കോതമംഗലം – മൂന്നാര്‍ ജംഗിള്‍ സഫാരി വൻ വിജയം.

Published

on

കോതമംഗലം :ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്‍, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും. കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’ അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള മൂന്നാര്‍ യാത്രയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ജംഗിള്‍ സഫാരി വിജയം .
ഇതുവരെ 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി ആസ്വദിച്ചത്. ഇതിലൂടെ 51,20,384 രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. ഇതുവരെയുള്ള ഓപ്പറേഷൻ 45,200 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. ഇതിനായി ഏകദേശം 12,800 ലിറ്റർ ഡീസല്‍ ഉപയോഗിച്ചു. ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മെയ് മാസം വരെയുള്ള ലാഭം.

കഴിഞ്ഞ വര്‍ഷം നവംബര്‍ 28 – നാണ് ജംഗിള്‍ സഫാരിക്ക് കോതമംഗലം ഡിപ്പോയില്‍ നിന്ന് ആരംഭം കുറിച്ചത്. ഒരു ബസില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഒരു ദിവസം ഏഴ് ബസ്സുകള്‍ വരെ സഫാരി നടത്തിയിട്ടുണ്ട്.

കോതമംഗലത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഭൂതത്താന്‍കെട്ടില്‍ എത്തുകയും ഭൂതത്താന്‍കെട്ടില്‍ നിന്നും ബോട്ടിലൂടെ യാത്ര ചെയ്ത് തട്ടേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ട് തട്ടേക്കാട് ഇറങ്ങുകയും, തട്ടേക്കാട് നിന്നും വീണ്ടും കെ.എസ്.ആര്‍.ടിസി ബസില്‍ യാത്ര തുടരുകയും ചെയ്യും. കുട്ടമ്പുഴ,മാമലക്കണ്ടം മാങ്കുളം, ആനക്കുളം,പെരുമ്പൻകുത്ത് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പെരുമ്പൻകുത്തിന് സമീപമുളള ഒരു റിസോർട്ടിൽ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക് യാത്ര തുടരും. ആദ്യം ബോട്ട് യാത്രയും ആനക്കുളം സന്ദര്‍ശനവും പാക്കേജില്‍ ഉണ്ടായിരുന്നില്ല. ജംഗിൾ സഫാരി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായാണ് അവ ഉള്‍പ്പെടുത്തിയത്.

ജംഗിൾ സഫാരി ആരംഭിക്കുമ്പോള്‍ ഒരാള്‍ക്ക് 550 രൂപയായിരുന്നു നിരക്ക്. ബോട്ട് യാത്ര കൂടി ഉള്‍പ്പെടുത്തിയതിന് ശേഷം ഇതില്‍ നേരിയ വര്‍ദ്ധവനവുണ്ടായി. ഇപ്പോള്‍ 700 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ച ഭക്ഷണവും വൈകിട്ട് ചായയും ഉള്‍പ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ട് മണിക്ക് കോതമംഗലത്ത് നിന്ന് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ തിരിച്ചെത്തുന്ന വിധമാണ് ജംഗിള്‍ സഫാരി ക്രിമീരിച്ചിട്ടിള്ളത്. മടക്കയാത്ര മൂന്നാർ -ആലുവ റോഡ് വഴിയാണ്.

പക്ഷികളെയും മൃഗങ്ങളെയും കണ്ടുകൊണ്ട് ബോട്ടില്‍ പെരിയാറിലൂടെ, കാടിനെ അടുത്തറിഞ്ഞുകൊണ്ട് മാമലക്കണ്ടം വനത്തിലൂടെ, തേയിലത്തോട്ടത്തിന്റെ വശ്യഭംഗി ആസ്വദിച്ച് ലക്ഷ്മി എസ്‌റ്റേറ്റിലൂടെ അങ്ങനെ ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങളാണ് ജംഗിള്‍ സഫാരി ഒരു യാത്രാ പ്രേമിക്ക് സമ്മാനിക്കുന്നത്.


Continue Reading

CHUTTUVATTOM

കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ ഇ എം പൗലോസ് അന്തരിച്ചു.

Published

on

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമല. ഇ.എം. പൗലോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ വെച്ചു നടത്തും.

നിറഞ്ഞ ചിരിയും ചടുലതയും അതായിരുന്നു പ്രൊഫ. ഇ.എം. പൗലോസിന്റെ മുഖമുദ്ര. ആരെയും തന്നിലേക്ക് അടുപ്പിക്കുന്ന കാന്തശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. ആറരപ്പതിറ്റാണ്ടോളം സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയാണ് അദ്ദേഹം ജീവിതത്തിൽ നിന്നു വിടവാങ്ങുന്നത്. കോതമംഗലം എം.എ കോളജിൽ ചരിത്ര വിഭാഗം തലവനായും പിന്നീടു പ്രിൻസിപ്പലായും പ്രവർത്തിക്കുമ്പോഴും ഒരിക്കലും അധ്യാപനത്തിൽ ഒതുങ്ങിനിന്നില്ല അദ്ദേഹം.

വൈഎംസിഎ, വൈസ്‌മെൻ ഇന്റർനാഷനൽ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പദവികളിലിരുന്നുകൊണ്ട് പാവപ്പെട്ട മനുഷ്യർക്കുള്ള ഭവനനിർമാണം അടക്കം ഒട്ടേറെ കാര്യങ്ങൾ ചെയ്തു. ബസ് സ്റ്റാൻഡുകളിൽ ചാരുബെഞ്ചുകൾ നിർമിച്ച് യാത്രികർക്കു വിശ്രമിക്കാനിടം നൽകി. സാന്ത്വനം സ്പെഷൽ സ്കൂളിന്റെ സ്ഥാപക വൈസ് പ്രസിഡന്റായ അദ്ദേഹം അവസാന നാളുകൾ വരെ അതിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധവച്ചു.
ഒരു നിമിഷം പോലും അലസമായി ഇരിക്കാൻ കൂട്ടാക്കാതിരുന്ന പൗലോസ് സാർ അതെല്ലാം സമൂഹത്തിനു ഗുണകരമാകുന്ന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്. സഹായം തേടിയെത്തുന്നവർക്കു മുന്നിൽ ഏതു നേരവും ഇരുമലപ്പടിയിലെ ‘ഇരുമല’ വീടിന്റെ വാതിലുകൾ തുറന്നുകിടന്നു. ഉന്നത വിദ്യാഭ്യാസത്തിനായാലും വിദഗ്ധചികിത്സയ്ക്കായാലും പൗലോസ് സാറിന്റെ കത്ത് കയ്യിലുണ്ടെങ്കിൽ സാധാരണ മനുഷ്യർക്ക് അതൊരു ധൈര്യവും ആശ്വാസവുമായിരുന്നു. അതിവിപുലമായ ശിഷ്യസമ്പത്തും പരിചയക്കാരുമുണ്ടായിരുന്ന സാറിന്റെ വാക്കുകൾക്ക് അസാധ്യമായ കാര്യങ്ങൾ നടത്തിക്കൊടുക്കാനുള്ള കരുത്തുണ്ടായിരുന്നു. സാമ്പത്തികമായും ഒരുപാടുപേരെ അദ്ദേഹം സഹായിച്ചു. അതൊന്നും ആരെയും അറിയിക്കുകയോ മേനിനടിക്കുകയോ ചെയ്തില്ല.
അന്ന കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകനും സഹോദരീ ഭർത്താവുമായ എം.സി.ജേക്കബിനോട് വലിയ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം കിറ്റെക്സ് ഗാർമെന്റ്സിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. സാബു എം. ജേക്കബിനും ബോബി എം. ജേക്കബിനും കീഴിൽ കമ്പനി ഉയരങ്ങളിലേക്കു സഞ്ചരിക്കുന്നത് അഭിമാനത്തോടെയാണ് അദ്ദേഹം കണ്ടത്.


Continue Reading

CHUTTUVATTOM

സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

Published

on

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ്‌ എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്‌കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.

5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ.  സൈക്കിളിൽ ധനുഷ്‌കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ


Continue Reading

Recent Updates

EDITORS CHOICE57 mins ago

9697 സഞ്ചാരികള്‍, 51 ലക്ഷം രൂപ വരുമാനം കോതമംഗലം – മൂന്നാര്‍ ജംഗിള്‍ സഫാരി വൻ വിജയം.

കോതമംഗലം :ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്‍, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും. കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’...

NEWS11 hours ago

നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.

നെല്ലിമറ്റം: സ്ക്കൂൾപടിക്ക് സമീപം ദേശീയ പാതയോരത്തിന് സമീപം മരുതംപാറ വീട്ടിൽ ജയിംസിൻ്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ താമസക്കാരായിട്ടുള്ള യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ഞായറാഴ്ച ഉച്ചയോടെ വിഷം കഴിച്ച...

ACCIDENT14 hours ago

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാവിലെ  8.30 ന് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ബെന്നി ഓമന...

CHUTTUVATTOM16 hours ago

അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തി.

കോതമംഗലം : കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതി പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണ്ടിമന കവലയില്‍ സത്യാഗ്രഹ സമരം നടത്തി....

NEWS1 day ago

നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.

കവളങ്ങാട് : നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി അര മണിക്കൂറോളം ദേശീയ പാതയിൽ ഭാഗീക ഗതാഗത തടസ്സം. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സംഭവം. കോതമംഗലം...

CHUTTUVATTOM1 day ago

ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭ.

കോതമംഗലം : ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭയുടെ എറണാകുളം ജില്ലാ പ്രവർത്തകയോഗത്താൽ സംഘടനാ രേഖ അവതരിപ്പിച്ചപ്പോഴാണ് സംസ്ഥാന പ്രസിഡന്റ് ശ്രീ....

NEWS2 days ago

വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ  വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി...

CRIME2 days ago

കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

കോതമംഗലം:- രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് കോതമംഗലത്ത് പിടിയിൽ. ഇന്ന് ശനിയാഴ്ച്ച രാത്രിയാണ് പ്രതി എക്സൈസിൻ്റെ പിടിയിലായത്. കുട്ടമംഗലം, തേൻകോട് സ്വദേശി റിൻസ് (25) ആണ് രണ്ടരക്കിലോ കഞ്ചാവുമായി...

NEWS2 days ago

എന്റെനാട് വാര്‍ഷികം വാർഷികം ആഘോഷിച്ചു.

കോതമംഗലം: എന്റെനാട് ജനകീയ കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷവും പുതിയ പദ്ധതി പ്രഖ്യാപനവും നടത്തി. നിലവിലുള്ള പദ്ധതികള്‍ കാലാനുസൃതമായി പുതുക്കിയും നൂതനമായ പുതിയ പദ്ധതി വിഭാവനം ചെയ്തും ഈ...

CRIME2 days ago

ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ.

പെരുമ്പാവൂർ : ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. അറയ്ക്കപ്പടി മേപ്പുറത്തുപടി പുതുപ്പാറക്കാവ് ഭാഗത്ത് ചിറ്റേത്ത്പറമ്പിൽ വീട്ടിൽ വിഷ്ണു (22), കുട്ടമ്പുഴ മാമലക്കണ്ടം ഭാഗത്ത് മറ്റത്തിൽ വീട്ടിൽ നിന്നും ഇപ്പോൾ...

NEWS2 days ago

വടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ഫോറസ്റ് സ്റ്റേഷൻ ഉപരോധിച്ചു.

കുട്ടമ്പുഴ : വടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ഫോറസ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഡീൻ കുര്യാക്കോസ് MP യുടെ ഇടപെടലിൽ സമരം അവസാനിച്ചു. അതി രൂക്ഷമായ കാട്ടാന...

NEWS3 days ago

പിണ്ടിമന ഗ്രാമീൺ നിധി ലിമിറ്റഡ് ചികിത്സ ധനസഹായം വിതരണം ചെയ്തു.

  കോതമംഗലം : പിണ്ടിമന ഗ്രാമീൺ നിധി ലിമിറ്റഡ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലുള്ള സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള മുഴുവൻ ഡയാലിസിസ് രോഗികൾക്കും കഷ്ടപ്പെടുന്ന ക്യാൻസർ...

NEWS3 days ago

ഭൂതത്താൻകെട്ട് – വേട്ടാമ്പാറ ഡീവിയേഷൻ റോഡ് ഉദ്ഘാടനം ചെയ്തു.

  കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഭൂതത്താൻകെട്ട് –  വേട്ടാമ്പാറ ഡീവിയേഷൻ റോഡിൻ്റെ...

NEWS3 days ago

രാഹുൽ ഗാന്ധിയുടെ ഓഫീസ് നിന്ദ്യമായി തല്ലി തകർത്ത SFI ഗുണ്ടകളുടെ നടപടിയിൽ കോതമംഗലത്തും വൻ പ്രതിഷേധം.

കോതമംഗലം :വയനാട്ടിൽ മതേതരത്തിന്റെ ദേശിയ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് നിന്ദ്യമായി തല്ലി തകർത്ത SFI ഗുണ്ടകളുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കോതമംഗലം കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ...

NEWS3 days ago

വാവേലിയിൽ കാട്ടാനയുടെ ആക്രമണം രൂക്ഷം; വീടിന് മുകളിലേക്ക് മരം മറിച്ചിട്ടു.

കോട്ടപ്പടി : രാത്രി കാലങ്ങളിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമായ പ്രദേശമാണ് വാവേലി. കൃഷി നാശം വരുത്തിയിരുന്ന കാട്ടാനകൾ ഇപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥയാണ് ഉള്ളത്....

Trending

error: Content is protected !!
Alanya escort Manavgat escort Fethiye escort Kemer escort Didim escort Çanakkale escort Aydın escort Muğla escort Tekirdağ escort Manisa escort Balıkesir escort Trabzon escort Elazığ escort Ordu escort Kütahya escort Isparta escort Rize escort Kahramanmaraş escort Yalova escort Giresun escort Yozgat escort Tokat escort Şanlıurfa escort Sivas escort Batman escort Erzurum escort Sinop escort Kırşehir escort Karaman escort Kırıkkale escort Bolu escort Amasya escort Niğde escort Uşak escort Edirne escort Çorum escort Osmaniye escort Zonguldak escort Van escort Erzincan escort Söke escort Bodrum escort Çerkezköy escort Akhisar escort Bandırma escort Ayvacık escort Akçaabat escort Karakoçan escort Altınordu escort Tavşanlı escort Eğirdir escort Ardeşen escort Afşin escort Altınova escort Bulancak escort Sorgun escort Erbaa escort Viranşehir escort Zara escort Kozluk escort Aziziye escort Ayancık escort Kaman escort Ermenek escort Keskin escort Gerede escort Göynücek escort Bor escort Banaz escort Havsa escort Osmancık escort Bahçe escort Alaplı escort Başkale escort Kemah escort Nazilli escort Fethiye escort Çorlu escort Alaşehir escort Altıeylül escort Biga escort Araklı escort Kovancılar escort Fatsa escort Simav escort Yalvaç escort Çayeli escort Dulkadiroğlu escort Çiftlikköy escort Espiye escort Sarıkaya escort Niksar escort Suruç escort Yıldızeli escort Sason escort Horasan escort Boyabat escort Mucur escort Sarıveliler escort Yahşihan escort Göynük escort Gümüşhacıköy escort Çamardı escort Eşme escort İpsala escort Sungurlu escort Hasanbeyli escort Çaycuma escort İpekyolu escort Refahiye escort Kuşadası escort Marmaris escort Süleymanpaşa escort Turgutlu escort Susurluk escort Gelibolu escort Of escort Ünye escort Domaniç escort Fındıklı escort Elbistan escort Çınarcık escort Tirebolu escort Akdağmadeni escort Turhal escort Eyyübiye escort Suşehri escort Yakutiye escort Gerze escort Mengen escort Merzifon escort Ulukışla escort Sivaslı escort Keşan escort Kadirli escort Ereğli escort Özalp escort Tercan escort Efeler escort Didim escort Çine escort Dalaman escort Menteşe escort Milas escort Ortaca escort Seydikemer escort Ergene escort Kapaklı escort Malkara escort Salihli escort Şehzadeler escort Soma escort Yunusemre escort Ayvalık escort Bigadiç escort Burhaniye escort Gönen escort Karesi escort Çan escort Yenice escort Ortahisar escort Yomra escort Perşembe escort Pazar escort Onikişubat escort Pazarcık escort Türkoğlu escort Eynesil escort Görele escort Piraziz escort Yağlıdere escort Çayıralan escort Boğazlıyan escort Zile escort Siverek escort Karaköprü escort Haliliye escort Akçakale escort Şarkışla escort Gemerek escort Oltu escort Palandöken escort Mudurnu escort Suluova escort Taşova escort Toprakkale escort Kilimli escort Tuşba escort Üzümlü escort