Business
Welcome to an exciting New learning experience, All-New Campus, Whole New Standards; MENTOR ACADEMY KOTHAMANGALAM.

കോതമംഗലം : ഒക്ടോബർ 25 മുതൽ ഓഫ് ലൈൻ റെഗുലർ ക്ലാസ്സുകളിലൂടെ IELTS , OET & GERMAN കോച്ചിങ്ങുകൾ ഇനി വിദ്യാർത്ഥികൾക്ക് നേരിട്ടു വന്നു തന്നെ പഠിക്കാനുള്ള അവസരം Mentor Academy ഒരുക്കുന്നു . പരിചയ സമ്പന്നരായ അധ്യാപകരുടെ സഹായത്തോടെ നിങ്ങളുടെ പേടിയും സംശയങ്ങളും നേരിട്ട് തന്നെ ദുരീകരിക്കാവുന്നതാണ്. Individual Attention തന്നിട്ടുള്ള ക്ലാസുകൾ ആണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് . കൂടാതെ വിദേശത്തേക്ക് പോകുന്നതിനായി ഉള്ള പ്രോസസ്സിംഗ് GlobalEdu വിലൂടെ സുഗമമായി നടത്തി നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരം അതിവേഗം സാധ്യമാക്കാൻ നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല നിരവധി മറ്റു സജ്ജീകരണങ്ങളും ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
ദൂരേ നിന്നും വരുന്ന വിദ്യാർത്ഥി/ വിദ്യാർഥിനികൾക്കായി Mentor Academy യുടെ തന്നെ Boys & Girls Hostel സകാര്യവും, cafeteria, Free wifi , Zumba & Yoga Classes തുടങ്ങിയ സൗകര്യങ്ങളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നു . പുതിയ ഒരു learning experience ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക :
Phone:- 7594054282.
Business
അഭിമാനമായി കോതമംഗലം സ്വദേശിനി; കാനഡയിലെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക്.

കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ് ഹണിമോൾ. GlobalEdu and Mentor Academy വഴിയാണ് ഹണിമോൾ കാനഡയിലെ Centennial college ലേക്ക് പ്രവേശനം നേടിയത്. IELTS നു ഉയർന്ന മാർക്ക് കരസ്ഥമാക്കാനും കാനഡ college and course selection, admission, visa processing തുടങ്ങിയ സേവനങ്ങൾ ചെയ്തു നൽകിയതിനും ഹണിമോൾ Mentor Academy And GlobalEdu വിനോടുള്ള നന്ദി രേഖപ്പെടുത്തി.
Business
കോട്ടപ്പടിയിൽ “ജൻ ഔഷധി ഫാർമ” പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം : കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ ജൻ ഔഷധി ഫാർമ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ജൻ ഔഷധി ഫാർമ നിർധനരും സാധാരണക്കാരുമായ ആളുകൾക്ക് കുറഞ്ഞ വിലയിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. പൊതുവിപണിയിലെ മരുന്നു വിലയെക്കാൾ 60% വരെ വിലക്കുറവിൽ ഇവിടെനിന്നും മരുന്നുകൾ ലഭ്യമാണ്. സർക്കാർ അംഗീകൃത പരിശോധനാ എജൻസികൾ ഉന്നത ഗുണമേന്മ ഉറപ്പുവരുത്തിയ ജനറിക് മരുന്നുകളാണ് ഇവിടെനിന്നും ലഭിക്കുകയെന്ന് പ്രൊപ്രൈറ്ററും ഫാർമസി സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയതുമായ ഡോക്ടർ അമല ടി.എ വെളിപ്പെടുത്തുന്നു.
Business
വിദേശ വിദ്യാഭ്യാസ വിദഗ്ദന് രഞ്ജോത് സിംഗ് സോഹല്‍ കോതമംഗലം ഗ്ലോബല്‍ എഡ്യു സന്ദര്‍ശിച്ചു.

കോതമംഗലം : Canada Georgian College ൻറെ Director ആയ Mr. Ranjodh Singh Sohal കോതമംഗലത്തെ പ്രമുഖ Overseas Education consultancy ആയ GlobalEdu സന്ദർശിച്ചു. ഉച്ചക്ക് 12 മണിയോടുകൂടി നടന്ന സെമിനാറിലും അദ്ദേഹം പങ്കെടുത്തു. Georgian College ൻറെ സവിശേഷതകളെക്കുറിച്ചു സംസാരിക്കുകയും കനേഡിയൻ വിദ്യാഭാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു കൊടുക്കുകയും, മെയ് & സെപ്റ്റംബർ intake ലേക്ക് GlobalEdu ഏജൻസി യിലൂടെ പോകാനിരിക്കുന്ന വിദ്യാർത്ഥികളെ കണ്ടു സംസാരിക്കുകയും ചെയ്തു.
22 വർഷത്തിലധികം സേവന പാരമ്പര്യം ഉള്ള GlobalEdu വളരെ അധികം വിദ്യാർത്ഥികളെ ഓരോ വർഷവും വിവിധ രാജ്യങ്ങളിലേക്കു ഉചിതമായ കോഴ്സും കോളേജും തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്നു. career Counseling, course and country selection, Visa assistance, Pre -departure Briefing, Landing assistance തുടങ്ങിയ Comprehensive സർവീസുകളാണ് GlobalEdu വിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നത്.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
NEWS1 week ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CRIME7 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS3 days ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
-
NEWS1 week ago
തലയിൽ മരച്ചില്ല വീണ് ഉരുളന്തണ്ണി സ്വദേശി മരിച്ചു.
-
SPORTS5 days ago
ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.
