അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയിൽ റെയ്‌ഡ്‌


കോതമംഗലം : മുവാറ്റുപുഴ റോഡിലുള്ള ഷോപ്പിംഗ് കോംപ്ലെക്സിന്റെയും മലയൻകീഴിൽ പണിത വീടിന്റെയും നിർമ്മാണത്തിലെ ചട്ടവിരുദ്ധമായ കാര്യങ്ങൾ പരിശോധിക്കുവാനാണ് വിജിലൻസ് നഗരസഭയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കൂടാതെ കെട്ടിട നമ്പർ ലഭിക്കുവാനായി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപണം ഉന്നയിച്ച ന​വ​ര​ത്ന കെട്ടിടത്തിന്റെയും ഫയലുകൾ പരിശോധനക്കായി ശേ​ഖ​രി​ച്ച​താ​യും അ​റി​യു​ന്നു.

Leave a Reply