

Business
ഓഫറുകളുടെ ഉത്സവുമായി ടിയാന ഗോൾഡ്; പഴയ സ്വർണ്ണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവ് വരാതെ “ടിയാന 916 BIS ഹോൾമാർക്ക്” സ്വർണ്ണാഭരണങ്ങളായി മാറ്റിവാങ്ങുനുള്ള സുവർണ്ണാവസരം.
കോതമംഗലം : ദീപങ്ങളുടെ ഉത്സമാണ് ദീപാവലി. തിന്മയുടെ ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും നന്മയുടെയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. ഈ അവസരത്തിൽ കോതമംഗലത്തെ പ്രശസ്ത സ്വർണ്ണ വ്യാപാര സ്ഥാപനമായ ടിയാന ഗോൾഡ് & ഡയമണ്ട് ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളാണ് നൽകുന്നത്. പഴയ ( 22/21, 22/20 കാരറ്റ് ) സ്വർണ്ണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവ് വരാതെ “ടിയാന 916 BIS ഹോൾമാർക്ക്” സ്വർണ്ണാഭരണങ്ങളായി മാറ്റുവാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. നവംബർ 25-യാം തീയതി ഓഫർ അവസാനിക്കുന്നതായി സ്ഥാപന ഉടമകൾ വെളിപ്പെടുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9645522916, 8157097878.

Business
മാമ്പഴം ബേക്ക്സ് ആൻഡ് കഫേയിൽ ന്യൂ ഇയർ ഓഫർ.

കോതമംഗലം : മാമ്പഴം ബേക്ക്സ് ആൻഡ് കഫേയിൽ ന്യൂ ഇയർ പ്രമാണിച്ച് വമ്പിച്ച ഓഫറുകൾ. ഒരു ഫുൾ അൽഫാം മേടിക്കുന്നവർക്കും നാല് ഷവർമ മേടിക്കുന്നവർക്കും ഒരു സിംഗിൾ ബിരിയാണി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. മുപ്പത്തിയൊന്നാം തീയതിയും പുതുവത്സര ദിനത്തിലും ആണ് ഓഫർ ലഭിക്കുന്നത്. മുൻകൂട്ടി ലഭിക്കുന്ന ഓർഡർകൾക്ക് മാത്രമാണ് ഓഫർ ഉള്ളത്. നാളെത്തെ ഓഫറിന് ഇന്ന് രാത്രി പത്തുമണിക്ക് മുൻപും പുതുവത്സര ദിനത്തിലെ ഓഫർ ലഭിക്കാൻ നാളെ പത്തു മണിക്ക് മുൻപും ബുക്ക് ചെയ്യണം.

ന്യൂയർ പ്രമാണിച്ച് വിവിധതരത്തിലുള്ള ഷവർമകളും അൽഫാമുകളും മാമ്പഴം ബേക്ക്സിൽ ഒരുക്കിയിട്ടുണ്ട്.
ഓർഡറുകൾക്ക്.
Abhilash: 9207950743
Anand: 7012528630
Business
ഇലക്ട്രിക്കൽ കമ്പനിയിലേക്ക് തൊഴിലാളിയെ ആവശ്യമുണ്ട്.

കോതമംഗലം : കോതമംഗലം മേഖലയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ കമ്പനിയിലേക്ക് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും തകരാർ പരിഹരിക്കുന്നതിനുമായി തൊഴിലാളിയെ ആവശ്യമുണ്ട്. ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന. അല്ലാത്തവർക്ക് വേണ്ട പരിശീലനം നൽകുന്നത് ആയിരിക്കും.

Ampcube Engineering services Pvt. Ltd
MA college Jn
Kothamangalam
Pin:686666
Mob: 8139891002
Mail: [email protected]
Business
എക്സ്പ്രസ് വോൾഡ് ഹബ് ഇന്റർനാഷണൽ കൊറിയർ ആൻഡ് കാർഗോ പ്രവർത്തനമാരംഭിച്ചു.

പെരുമ്പാവൂർ: പ്രവാസികൾക്ക് മരുന്നും, മറ്റു കോറിയർ സാധനങ്ങളും അയക്കുന്നതിന് ആശ്വാസമായി എക്സ്പ്രസ് വേൾഡ് ഹബ്. കേരളത്തിനുള്ളിൽ എവിടെ നിന്നും ഫ്രീ പിക്ക് അപ്പ് ആൻഡ് ഡെലിവേറിയോടെ 50 ശതമാനം വരെ ഇളവോടെ വിദേശത്തേക്ക് സാധനങ്ങൾ എക്സ്പ്രസ് വേൾഡ് ഹബ് വഴി അയക്കാം. എക്സ്പ്രസ് വേൾഡ് ഹബിന്റെ ഈസ്റ്റ് , എറണാകുളം ബുക്കിങ് ഓഫീസ് പെരുമ്പാവൂരിൽ പ്രവർത്തനമരംഭിച്ചിരിക്കുകയാണ്. ലളിതമായി നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ പ്രശാന്തിന്റെ മാതാപിതാക്കൾ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

മാനേജിംഗ് ഡയറക്ടർ ജ്യോതി ആദർശ്, ജനറൽ മാനേജർ ആദർശ് വേണുഗോപാൽ എന്നിവർ ആശംസകൾ അറിയിച്ചു. കൊറോണ കാലത്ത് പ്രവാസികൾക്ക് കോറിയർ അയക്കുന്നതിന് ആശ്വാസമാകുകയാണ് എക്സ്പ്രസ് വോൾഡ് ഹബ് ആൻഡ് കാർഗോ.
-
EDITORS CHOICE1 week ago
കോതമംഗലത്തിന്റെ അഭിമാനമായി ക്യാപ്റ്റൻ ഡോ. പി.കെ. സുഷൻ; കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ.
-
NEWS1 week ago
മഹിളാപ്രധാന്‍ ഏജന്റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
-
ACCIDENT1 week ago
അജ്ഞാത വാഹനം ഇടിച്ച് ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർത്തു.
-
NEWS1 week ago
പെരിയാർവാലി സബ് കനാലിൽ ചോർച്ച, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ക്രമാതീതമായി കാലിച്ചു ഒഴുകിയെത്തുന്നതായി പരാതി.
-
NEWS4 days ago
കോവിഡ് വാക്സിനേഷൻ ശനിയാഴ്ച മുതൽ; കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ : ആൻ്റണി ജോൺ എം എൽ എ.
-
NEWS7 days ago
കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയിൽ ചേർന്നു.
-
NEWS3 days ago
സംസ്ഥാന ബഡ്ജറ്റ്; കോതമംഗലം മണ്ഡലത്തിൽ 193.5 കോടി രൂപയുടെ 20 പദ്ധതികൾ – ആന്റണി ജോൺ എം എൽ എ.
-
NEWS6 days ago
ജില്ലതല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കോതമംഗലം സ്വദേശിക്ക്.