ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം മണ്ഡലത്തിൽ പുതിയതായി 7 പദ്ധതികൾ നടപ്പിലാക്കും-ബഹു:കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ.

കോതമംഗലം :ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ പുതിയ 7 പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന് ബഹു:കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിയമ സഭയിൽ വ്യക്തമാക്കി.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ പുതുതായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും,മണ്ഡലത്തിൽ നടപ്പിലാക്കി …

Read More

കോതമംഗലം മണ്ഡലത്തിലെ കർഷകരുടെ വിള ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കും-ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ട പരിഹാരത്തിന് അർഹരായിട്ടുള്ള കർഷകർക്കുള്ള വിള ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു: കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിൽ വ്യക്തമാക്കി.ഈ സർക്കാർ അധികാരത്തിൽ …

Read More

നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ ഫാം ടൂറിസം നടപ്പിലാക്കും-ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ ഫാം ടൂറിസം നടപ്പിലാക്കുവാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു.ഇത് സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് …

Read More