ദേശീയപാത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ദേശീയപാത അതോറിറ്റിയും പോലീസും

കോതമംഗലം : ദേശിയ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി. പുലർച്ച മുതൽ തുടങ്ങിയ ഒഴിപ്പിക്കൽ നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ദേശീയപാതയിൽ വിനോദ സഞ്ചാര മേഖല കൂടിയായ ഈ മേഖലയിൽ …

Read More

നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ ഫാം ടൂറിസം നടപ്പിലാക്കും-ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ ഫാം ടൂറിസം നടപ്പിലാക്കുവാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു.ഇത് സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് …

Read More