നെല്ലിക്കുഴിയിലെ ചെറുകവലകള്‍ ഇനി ‍ഹൈമാസ്റ്റ് ലൈറ്റുകളില്‍ പ്രകാശിക്കും ; പദ്ധതിക്കായ് എം.എല്‍.എ യുടെ 50 ലക്ഷം രൂപ .ഒരു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകും.

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുകവലകള്‍ ഇനി ഹൈമാസ്റ്റ് ലൈറ്റുകളില്‍ പ്രകാശിക്കും .ഇതിന്‍റെ നിര്‍മ്മാണ ജോലികള്‍ ഇന്ന് ആരംഭിച്ചു. നെല്ലിക്കുഴി കവലയുമായി ബന്ധപെട്ട 2 മുതല്‍ 13 വരെയുളള 9 വാര്‍ഡുകളിലെ ചെറുകവലകളിലായി 23 ഹൈമാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണം‍ ആണ് ആരംഭിച്ചി …

Read More