സമൂഹത്തിന് വലിയൊരു കനിവിന്റെ മാതൃക നൽകി പി.ജെ ജോസഫ് ; പാവപ്പെട്ടവർക്ക് മാസം തോറും നിശ്ചിത വരുമാനം ലഭിക്കുവാൻ 85 ലക്ഷം രൂപ

തൊടുപുഴ: സ്വകാര്യ ധനസമ്പാദനത്തിനായി ഏതു കുറുക്കുവഴികളും സ്വീകരിക്കുന്ന സമകാലീന രാഷ്ട്രീയത്തിൽ തന്റെ മകന്റെ പേരിലുള്ള ചാരിറ്റി ട്രസ്റ്റിലേക്ക് 85 ലക്ഷം രൂപാ നീക്കിവച്ച് തൊടുപുഴയിലെ നിർദ്ധനരായ രോഗികൾക്ക് മാസം ആയിരം രൂപാ ലഭ്യമാക്കുന്ന കനിവ് സഹായ പദ്ധതിയുമായി പി ജെ ജോസഫ് …

Read More