വടാട്ടുപാറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; യുവാവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; പുഴയുടെ സമീപത്ത് ബൈക്കും ഷർട്ടും കണ്ടെത്തി.

വടാട്ടുപാറ : വാടാട്ടുപാറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. അരീക്കസിറ്റി സ്വദേശി പുലിമല ആഷിഷ് ജോർജ് (37) – നെയാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ കാണാതായത്. ആഷിഷിന്റെ ബൈക്ക് റോഡിനോട് ചേർന്ന് വനത്തിനും പുഴക്കുമിടയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. …

Read More