കൈത്താങ്ങ് പദ്ധതി വഴി ഒരു കോടിയോളം രൂപയുടെ ഭവനപുനരുദ്ധാരണ പ്രവർത്തനങ്ങൾ.

അങ്കമാലി : പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ ജാതി, മത പരിഗണനകളില്ലാതെ അർഹതയുള്ളവർക്ക് സഹായം നൽകുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ സേവനം മാതൃകാപരമാണെന്ന് റോജി എം.ജോൺ എം.എൽ.എ അഭിപ്രായപ്പെട്ടു. പ്രളയത്തിൽ കേടുപാടു സംഭവിച്ച ഭവനങ്ങളുടെ പുനരുദ്ധാരണ പദ്ധതിയായ കൈത്താങ്ങിൻറെ അതിരൂപതാതല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു …

Read More

മനുഷ്യനിർമിത ദുരന്തങ്ങൾക്കെതിരെ നിതാന്ത ജാഗ്രത എന്ന സന്ദേശവുമായി എറണാകുളം-അങ്കമാലി അതിരൂപത

അങ്കമാലി : പെൺകുട്ടികൾക്ക് കഴിയുന്നത്ര വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കി സാമ്പത്തിക സുരക്ഷിതത്വം നേടുന്നതിലൂടെ മാത്രമേ അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുകയുള്ളുവെന്ന് മനസിലാക്കി അമ്മമാർ അതിനായി പരിശ്രമിക്കണമെന്ന് റോജി എം. ജോൺ എം.എൽ.എ അഭിപ്രായപ്പെട്ടു. മനുഷ്യനിർമിത ദുരന്തങ്ങൾക്കെതിരെ നിതാന്ത ജാഗ്രത എന്ന …

Read More