വിവാഹ വസ്ത്രം സമ്മാനിച്ചു.


പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർധന യുവതിയുടെ വിവാഹാവശ്യത്തിന് അടിവാട് പ്രവർത്തിക്കുന്ന കിസ്വ ഫാഷൻ ഫാഷൻ എന്ന വസ്ത്രവ്യാപാര സ്ഥാപനം വിവാഹ വസ്ത്രങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് കിസ്വ ഫാഷൻസ്ഉടമ എം എം മുഹമ്മദിൽ നിന്നും വസ്ത്രങ്ങൾ ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ്, സെക്രട്ടറി കാസിം സർഗ്ഗം തുടങ്ങിയവർ ചടങ്ങിൽ സംമ്പന്ധിച്ചു.

Leave a Reply