Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

CHUTTUVATTOM

കോതമംഗലം : ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ ആഹ്വാനപ്രകാരം കോതമംഗലത്തെ കെ എസ് യു പ്രവർത്തകർ ക്ലീൻ ഹാൻഡ് ചലഞ്ച് ഏറ്റെടുത്ത് കൊണ്ട് കോതമംഗലം നഗരത്തിൽ ഹാൻഡ് വാഷുകൾ വിതരണം...

NEWS

കോതമംഗലം ; കോവിഡ് 19 മഹാമാരി നാടാകെ ദുരിതം വിതയ്ക്കുബോള്‍ കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയിലേക്ക് കടന്നു. നെല്ലിക്കുഴി കേന്ദ്രീകരിച്ച് ആലുവ – മൂന്നാര്‍ റോഡിന് ഇരുവശവും...

NEWS

കോതമംഗലം: ദയവായി ഷൈക്കാന്റ് വേണ്ട സഹോദരാ, കൈകൂപ്പിയാൽ മതി, കൊറോണ വൈറസ് കേരളത്തിലെത്തിയെന്നറിഞ്ഞയുടൻ പ്രതിരോധത്തിന്റെ സന്ദേശം ആഴ്ചകൾക്ക് മുൻപ് കോതമംഗലത്ത് കാർക്ക് പകർന്ന് നൽകിയ മന്ത്രിയുടെ പെരുമാറ്റം ഇന്ന് കേരളം ഏറ്റെടുത്തു. കൊറോണ...

CHUTTUVATTOM

കോതമംഗലം : പ്രധാനമന്ത്രിയുടെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച കോതമംഗലം താലൂക്കിലെ മുഴുവൻ സ്വകാര്യബസുകളും സർവീസ് നടത്തില്ലെന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സി.ബി. നവാസ് അറിയിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ മഹോത്സവം നാളെ (22/3/2020) ആരംഭിക്കുകയാണ്. കൊറോള വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും എസ്എൻഡിപി യോഗം ജനറൽ...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി ഭരണം അവസാനിക്കാറായ വർഷത്തിൽ അവതരിപ്പിച്ച ബഡ്ജെറ്റിനൊപ്പം അംഗങ്ങൾക്കും ഭരണസമിതിയോട് അടുപ്പം പുലർത്തുന്നവർക്കുമായി ഉരുളി സമ്മാനമായി നൽകിയെന്ന ആരോപണം ചൂട് പിടിക്കുന്നു. സംസ്ഥാനവും ത്രിതല പഞ്ചായത്തുകളും കടുത്ത സാമ്പത്തിക...

CHUTTUVATTOM

നെല്ലിക്കുഴി ; കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കിയ ബ്രേക്ക് ദി ചെയ്ന്‍ ക്യാംപേന്‍ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രിമതി ആസിയ അലിയാര്‍ ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം: പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയതും സ്വയം കിളിർത്തതുമായ മരങ്ങൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന അവ്യക്തത നീക്കി പുതിയ ഉത്തരവ് ഇറങ്ങിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.17-08-2017 ലെ...

NEWS

കോതമംഗലം : സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച നിർഭയ കേസ്സിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ ദിവസം ഈ വിഷയം “നിർഭയ” എന്ന പേരിൽ കവിതയാക്കിയ എൽദോസ് പുന്നേക്കാട് എന്ന യുവാവ് ശ്രദ്ധേയനാകുന്നു. “നിർഭയ –...

NEWS

കോതമംഗലം : വടാട്ടുപാറ പലവൻപടിപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്രദേശവാസിയായ യുവാവിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തി. വ​ടാ​ട്ടു​പാ​റ കോ​ള​നി​പ്പ​ടി വീ​ടി​കു​ന്നേ​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​നീ​ഷി​ന്‍റെ (37) മൃ​ത​ദേ​ഹ​മാ​ണ് മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ക​ണ്ടു​കി​ട്ടി​യ​ത്....

error: Content is protected !!