കീരംപാറ : വടാട്ടുപാറയിൽ നടന്ന കല്യാണത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അങ്കമാലി അയ്യമ്പുഴ സ്വദേശികളുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. കാർ ആദ്യം ഒരു ഓട്ടോയിൽ ഇടിക്കുകയും അവിടെ നിന്ന് തിടുക്കത്തിൽ കാർ ഓടിച്ചു പോകുമ്പോൾ...
പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡിന് അഞ്ചു കോടി രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നബാർഡ് ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. റോഡിന്റെ മോശം...