മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു.


കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഈ വർഷം ആരംഭിക്കുന്ന മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ ( DMLT) കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. 2 വർഷത്തെ കോഴ്സിന് ചേരുവാൻ വേണ്ട യോഗ്യത പ്ലസ് ടു ( സയൻസ് ) അല്ലെങ്കിൽ VHSE ആണ്. താല്പര്യം ഉളളവർ ആശുപത്രി ഓഫീസുമായി ബന്ധപെടുക. ഫോൺ : 8111910022.

Leave a Reply