മാതിരപ്പിള്ളി ബാങ്കിൽ ജനസേവന കേന്ദ്രം തുടങ്ങി


കോതമംഗലം: മാതിരപ്പിള്ളി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജന സേവന കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇടുക്കി MP ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ക​രം തീ​രു​വ, ക​റ​ണ്ട് ബി​ൽ, ഫോ​ണ്‍ ബി​ൽ, എ​യ​ർ ടി​ക്ക​റ്റ് റെ​യി​ൽ ബ​സ് ടി​ക്ക​റ്റ് ബു​ക്കിം​ഗ് എ​ന്നീ സേ​വ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മ​ഞ്ജു സി​ജു , ബാങ്ക് പ്രസിഡന്റ് എ.​ജി. ജോ​ർ​ജ് പി.​പി. ഉ​തു​പ്പാ​ൻ മൈ​തീ​ൻ മു​ഹ​മ്മ​ദ്, അ​നൂ​പ് ഇ​ട്ട​ൻ, ഷീ​ബ എ​ൽ​ദോ​സ്, കെ.​ഇ. ബാ​ബു, പി.​യു. വ​ർ​ഗീ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ്, ഷ​മീ​ർ പ​ന​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Leave a Reply